achayan's village

achayan's village Well done is better than well said

06/01/2026
കുറച്ചു വൈകി എന്നാലും കാണേണ്ടവർ കാണട്ടെ🙏😀നന്ദി മാത്രേയുളളു😂
06/01/2026

കുറച്ചു വൈകി എന്നാലും കാണേണ്ടവർ കാണട്ടെ🙏😀
നന്ദി മാത്രേയുളളു😂

കഴിഞ്ഞ ദിവസം കുമളിയിൽ കണ്ട വ്യത്യസ്തനായ ഒരു ഡോക്ടറുടെ ബോർഡ് ആണ്കണ്ടപ്പോൾ വളരെ അതിശയം തോന്നി അതുകൊണ്ട് പോസ്റ്റ് ചെയ്യുകയാ...
06/01/2026

കഴിഞ്ഞ ദിവസം കുമളിയിൽ കണ്ട വ്യത്യസ്തനായ ഒരു ഡോക്ടറുടെ ബോർഡ് ആണ്
കണ്ടപ്പോൾ വളരെ അതിശയം തോന്നി അതുകൊണ്ട് പോസ്റ്റ് ചെയ്യുകയാണ്
ഇദ്ദേഹത്തിൻറെ പ്രവർത്തികൾ ഒരു ഡോക്ടറുടെതിന് തുല്യമാണ്
സ്ക്രൂ ചെയ്യുന്നത് ഇഞ്ചക്ഷൻ തുല്യമാണ്
സ്റ്റിക്കർ കട്ട് ചെയ്യുന്നത് സർജറിക്ക് തുല്യവും
ചില സമയങ്ങളിൽ പ്ലാസ്റ്റർ വരെ ചെയ്യാറുണ്ട്എന്തായാലും ഡോക്ടറെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു👍എൻറെ വണ്ടിയുടെ ഇരുവശങ്ങളിലേയും നമ്പർ പ്ലേറ്റുകൾ അദ്ദേഹമാണ് ചെയ്തുതന്നത്

27/05/2025

കുറച്ചു സത്യം ഉണ്ടല്ലോ ഇതിൽ videos

25/05/2025

ഒരു കസേരകളി😀😀
കസേരക്ക് വേണ്ടിയാണല്ലോ എന്നും കളി
ആര് ജയിക്കും
കാത്തിരിക്കാം
അവസാനം വരെ😂

രഞ്ജിനിയും രഞ്ജിനിയും  ❤️❤️
28/04/2025

രഞ്ജിനിയും രഞ്ജിനിയും ❤️❤️

അഭിനയിക്കാൻ മാത്രം അറിഞ്ഞാൽ പോര
31/03/2025

അഭിനയിക്കാൻ മാത്രം അറിഞ്ഞാൽ പോര

എൻ.എച്ച് 66 നിർമ്മാണം അതിവേഗത്തിൽ: മേയിൽ ആറ് വരിയിൽ കുതിക്കാം..കേരളത്തിന്റെ വികസനകുതിപ്പിൽ വലിയ മുന്നേറ്റമാണ് ഈ റോഡ് യാഥ...
27/02/2025

എൻ.എച്ച് 66 നിർമ്മാണം അതിവേഗത്തിൽ: മേയിൽ ആറ് വരിയിൽ കുതിക്കാം..
കേരളത്തിന്റെ വികസനകുതിപ്പിൽ വലിയ മുന്നേറ്റമാണ് ഈ റോഡ് യാഥാർഥ്യമാവുന്നതോടെ സംഭവിക്കുക.

കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്.

അടിപ്പാതകൾ 400

റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും. ദേശീയപാതയിൽ നിർമാണം പൂർത്തിയായ കഴക്കൂട്ടംമുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാകും സിഗ്നൽ ഉണ്ടാകുക. നിലവിൽ ഇടപ്പള്ളിമുതൽ അരൂർവരെയുള്ള പഴയറോഡിനുപകരം പുതിയ മേൽപ്പാലവുംവരും. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് അടിപ്പാതകളുണ്ടാകും. ആകെ നാനൂറിലധികം അടിപ്പാതകളാണ് നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകൾ വഴിയാകും. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിർമാണം. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും.

മീഡിയൻ ഇല്ല

റോഡ് വിഭജിക്കാൻ മീഡിയനുകളുണ്ടാവില്ല. ഇവ നിർമിക്കാൻ കൂടുതൽ സ്ഥലംവേണം. ആറുവരി റോഡ് മീഡിയൻവെച്ച് നിർമിക്കാൻ 60 മീറ്റർ സ്ഥലം ആവശ്യമാണ്. എന്നാൽ, 45 മീറ്ററിലാണ് നിർമിക്കുന്നത്. പകരം ന്യൂജേഴ്സി ബാരിയർ ഉപയോഗിച്ചാകും റോഡ് വിഭജനം. ബാരിയറിന് 0.61 മീറ്റർ വീതിയേ ഉണ്ടാകൂ.

ടോൾബൂത്ത്

12 ടോൾബൂത്തുകളാണ് ദേശീയപാത 66-ൽ വരുന്നത്. സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്റ്റോറേജ് ലൈനുകൾ ഉണ്ടാകില്ല. നിലവിൽ നാലുവരിയായി നിർമിച്ച കഴക്കൂട്ടം-കാരോട് റീച്ചിൽ സ്റ്റോറേജ് ലൈനുണ്ട്. പുതിയപാതയിൽ സർവീസ് റോഡ് വഴി മാത്രമേ പ്രധാന റോഡിലേക്ക് കടക്കാൻകഴിയൂ. ഇടയ്ക്കൊന്നും റോഡ് മുറിച്ചുകടക്കാനുള്ള വഴിയുണ്ടാകില്ല.

നിർമാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഏഴുമണിക്കൂറിൽ എത്താം.

Post Credits: (മാതൃഭൂമി)

Address

Poochakkal
Alappuzha

Website

Alerts

Be the first to know and let us send you an email when achayan's village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share