Appatvonline24

Appatvonline24 എന്റർടൈൻമെന്റ് ചാനൽ

ഇനി ഓർമ്മകളിൽ
06/06/2026

ഇനി ഓർമ്മകളിൽ

06/06/2026
06/06/2026

ഈക്കാലത്ത് ഗാനമേളയിൽ ഇതേ പോലെ പാടിയാൽ.,
ഈ മോൻ ഓഡിയൻസിനെ മൊത്തം കയ്യിൽ എടുത്തു fans ARALIYIlL ORU KILI

കുഞ്ഞിനെ ജനലിൽ കൂടി പുറത്തേക്ക് എറിഞ്ഞു യുവതിഹരിപ്പാട് തലുക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂ...
26/05/2026

കുഞ്ഞിനെ ജനലിൽ കൂടി പുറത്തേക്ക് എറിഞ്ഞു യുവതി
ഹരിപ്പാട് തലുക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

കഠിനമായ വയറുവേദനയെന്ന് പറഞ്ഞ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അവിവാഹിതയായ പെൺകുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ ശുചിമുറിയിൽ കയറി പ്രസവിക്കുകയായിരുന്നു. തുടർന്ന് പ്രസവിച്ച ഉടൻ തന്നെ നവജാത ശിശുവിനെ ശുചിമുറിയുടെ വെന്റിലേഷൻ ജനലിലൂടെ പുറത്തേക്ക് ഇടുകയായിരുന്നു.
കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. തെരുവുനായ്ക്കൾ തമ്പടിക്കുന്നതും കല്ലും കമ്പികളും നിറഞ്ഞതുമായ ആശുപത്രിയുടെ പിൻഭാഗത്തേക്കാണ് കുഞ്ഞ് വീണത്. ഉടൻ തന്നെ ജീവനക്കാർ കുഞ്ഞിനെ എടുത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് വിദഗ്ധ പരിചരണത്തിനായി കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റി. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

19/05/2026

I got over 100 reactions on one of my posts last week! Thanks everyone for your support! 🎉

Address

Alappuzha
690501

Telephone

+971566286267

Website

Alerts

Be the first to know and let us send you an email when Appatvonline24 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Appatvonline24:

Share