
25/05/2025
റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പോലീസ് ഡേ. ടിനി ടോം, അൻസിബ ഹസ്സൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂൺ 6 ന് ആണ് റിലീസ് ചെയ്യുന്നത്. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പോലീസ് ഡേ, സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ, ഷാജി മാറാഞ്ചൽ, ലീല കുമാരി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്...