Mollywood Online

Mollywood Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mollywood Online, Media/News Company, Alappuzha.

ഗുണയുടെ റീ റിലീസിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് നീക്കി തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ അനുമതി
08/09/2024

ഗുണയുടെ റീ റിലീസിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് നീക്കി തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ അനുമതി

2018 ൽ പുറത്തിറങ്ങിയ രണം പൃഥ്വിരാജ്, റഹ്മാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മല്‍ സഹദേവനാണ് സംവിധാനം ചെയ്തത്.
08/09/2024

2018 ൽ പുറത്തിറങ്ങിയ രണം പൃഥ്വിരാജ്, റഹ്മാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മല്‍ സഹദേവനാണ് സംവിധാനം ചെയ്തത്.

50 കോടി ബജറ്റിൽ ഒരുക്കിയ സിനിമ 22 ദിവസം കൊണ്ട് ആഭ്യന്തര ബോക്‌സ് ഓഫീസിൽ  500 കോടി നേടി മുന്നേറി സ്ത്രീ 2 . 18 ദിവസം കൊണ്ട...
08/09/2024

50 കോടി ബജറ്റിൽ ഒരുക്കിയ സിനിമ 22 ദിവസം കൊണ്ട് ആഭ്യന്തര ബോക്‌സ് ഓഫീസിൽ 500 കോടി നേടി മുന്നേറി സ്ത്രീ 2 . 18 ദിവസം കൊണ്ട് നേട്ടം കൈവരിച്ച ജവാന് ശേഷം അതിവേഗം 500 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി ‘സ്ത്രീ 2’ മാറി.മൂന്നാം ആഴ്‌ചയിൽ ‘അനിമൽ’, ‘ജവാൻ’, ‘ബാഹുബലി 2’ എന്നിവ നേടിയ കളക്ഷനെ സ്ത്രീ 2 മറികടന്നു

മോഹൻലാൽ ചിത്രങ്ങളായ ‘സ്‌ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’ തുടങ്ങിയ സിനിമകൾ റീ റിലീസ് ചെയ്ത് ബോക്സ് ഓഫീസിൽ മികച്ച കളക...
08/09/2024

മോഹൻലാൽ ചിത്രങ്ങളായ ‘സ്‌ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’ തുടങ്ങിയ സിനിമകൾ റീ റിലീസ് ചെയ്ത് ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുണ്ടാക്കിയതിനു പിന്നാലെ മമ്മൂട്ടി ചിത്രവും റീ റിലീസിന്.പുതിയ ശബ്ദ സാങ്കേതിക മികവോടെ 4k അറ്റ്മോസിൽ പാലേരി മാണിക്യം സെപ്റ്റംബർ 20 നു എത്തും

നാനി നായകൻ ആവുന്ന ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 അടുത്ത വർഷം മെയ് ഒന്നിന് എത്തും
07/09/2024

നാനി നായകൻ ആവുന്ന ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 അടുത്ത വർഷം മെയ് ഒന്നിന് എത്തും

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെയുള്ള കണക്ക് അനുസരിച്ചു ഇംഗ്ലിഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ആണ് ‘കൽക്കി 2898 എഡി’ ഒന്...
07/09/2024

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെയുള്ള കണക്ക് അനുസരിച്ചു ഇംഗ്ലിഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ആണ് ‘കൽക്കി 2898 എഡി’ ഒന്നാമതെത്തിയത്.

20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്‌നമാണ് നിര്‍മാണ കമ്പനി
06/09/2024

20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്‌നമാണ് നിര്‍മാണ കമ്പനി

ആദ്യം ദിനം കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് മാത്രം  43 കോടി നേടി എന്നാണ് റിപ്പോർട്ട്
06/09/2024

ആദ്യം ദിനം കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് മാത്രം 43 കോടി നേടി എന്നാണ് റിപ്പോർട്ട്

ഹോംബാലെ ഫിലിംസ് ആണ് എആർഎംന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ളത്.
06/09/2024

ഹോംബാലെ ഫിലിംസ് ആണ് എആർഎംന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ളത്.

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയർ എൻജിനീയറായ അശ്വിൻ ഗണേഷ് ആണ് വരൻ.വീട...
05/09/2024

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയർ എൻജിനീയറായ അശ്വിൻ ഗണേഷ് ആണ് വരൻ.വീട്ടുകാരുടെ സമ്മതത്തോടെ പ്രണയം സാക്ഷാത്കരമായ സന്തോഷത്തിലാണ് ദിയ.തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

അറ്റ്ലിക്കും ചിത്രം നിര്‍മ്മിച്ച എജിഎസ് എന്‍റര്‍ടെയ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിനും, എക്‌സിക്യൂട്ടീവ് ഡയറക്ടർ അർച്ചന കൽപാ...
05/09/2024

അറ്റ്ലിക്കും ചിത്രം നിര്‍മ്മിച്ച എജിഎസ് എന്‍റര്‍ടെയ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിനും, എക്‌സിക്യൂട്ടീവ് ഡയറക്ടർ അർച്ചന കൽപാത്തിക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു.എന്നാൽ കോപ്പിയടി ആരോപണം കെട്ടിച്ചമച്ചതാണെന്നും പണം തട്ടാൻ വേണ്ടിയുള്ള തന്ത്രമാണ് ഈ കേസെന്നും അറ്റ്ലി പറഞ്ഞു

വിജയ് ചിത്രം ഗോട്ട് തിയറ്ററുകളിൽ സിനിമക്ക് ആവേശ വരവേൽപ്പ്
05/09/2024

വിജയ് ചിത്രം ഗോട്ട് തിയറ്ററുകളിൽ സിനിമക്ക് ആവേശ വരവേൽപ്പ്

Address

Alappuzha

Alerts

Be the first to know and let us send you an email when Mollywood Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mollywood Online:

Share