Mays Media Online

Mays Media Online വാർത്തകൾ വിരൽത്തുമ്പിൽ Mays Media Online is a Malayalam Online News Portal of Mays Associates

തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു.
27/06/2025

തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

Malayalam Online news website Online news channel Latest News Updates In Malayalam Breaking News Stories Of The Day Breaking News Kerala India

അമ്പലപ്പുഴ സ്വദേശി വിഷ്ണു കണ്ണമ്പള്ളിക്ക് പിപ്ലാന്ത്രിയുടെ പുരസ്കാരംഅമ്പലപ്പുഴ സ്വദേശി വിഷ്ണു കണ്ണമ്പള്ളിക്ക് പിപ്ലാന്ത്...
21/06/2025

അമ്പലപ്പുഴ സ്വദേശി വിഷ്ണു കണ്ണമ്പള്ളിക്ക് പിപ്ലാന്ത്രിയുടെ പുരസ്കാരം

അമ്പലപ്പുഴ സ്വദേശി വിഷ്ണു കണ്ണമ്പള്ളിക്ക് പിപ്ലാന്ത്രിയുടെ പുരസ്കാരം . രാജസ്ഥാനിലെ പിപ്ലാന്ത്രിയിലെ ഗ്രാമോത്സവത്തിൽ നൽകുന്ന പ്രത്യേക അവാർഡിനാണ് വിഷ്ണു കണ്ണമ്പള്ളിയെ പരിഗണിച്ചിരിക്കുന്നത് . സെപ്റ്റംബറിലാണ് ഈ വർഷത്തെ ഗ്രാമോത്സവം നടക്കുന്നത് .

രാജസ്ഥാനിൽ പിപ്ലാന്ത്രി എന്ന ഗ്രാമത്തിൽ ഓരോ പെൺകുഞ്ഞും ജനിക്കുമ്പോൾ പിപ്ലാന്ത്രിയിലെ ഗ്രാമവാസികൾ 111 മരങ്ങൾ നട്ടുപിടിപ്പിക്കുകയും പെൺകുട്ടികൾ വളരുന്നതിനൊപ്പം ഈ മരങ്ങൾ നിലനിൽക്കുമെന്ന് സമൂഹം ഉറപ്പാക്കുന്നു. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി ഒരു പെൺകുഞ്ഞിന്റെ ജനനശേഷം, ഗ്രാമവാസികൾ 21,000 രൂപ ഒരുമിച്ച് സംഭാവന ചെയ്യുകയും മാതാപിതാക്കളിൽ നിന്ന് 10,000 രൂപ എടുത്ത് സ്ഥിരനിക്ഷേപമായി ബാങ്ക് അക്കൗണ്ടിൽ ഇടുകയും ചെയ്യുന്നു, അത് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. പെൺകുട്ടിക്ക് ശരിയായ വിദ്യാഭ്യാസം നൽകുമെന്ന് ഗ്രാമവാസികൾ മാതാപിതാക്കളിൽ സത്യവാങ്മൂലവും വാങ്ങുന്നു.ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് ശ്യാം സുന്ദർ പാലിവാൾ എന്ന മുൻ ഗ്രാമത്തലവനാണ്. ഇദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ച തന്റെ മകൾ കിരണിന്റെ സ്മരണയ്ക്കായി ഈ പദ്ധതി ആരംഭിച്ചത് .

ഈ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അറിഞ്ഞ വിഷ്ണു കണ്ണമ്പള്ളി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും അവിടെയെത്തി പദ്ധതിയെ കുറിച്ച് പഠിക്കുകയും കേരളത്തിലെ വൃക്ഷത്തെകളും ചെടികളും അവിടെ എത്തിച്ചു നട്ടുപിടിപ്പിക്കുകയും ചെയ്തു.ശ്യാം സുന്ദർ പാലിവാലിന്റെ ആതിഥ്യത്തിൽ അവിടെ കുറച്ചു ദിവസം താമസിക്കുകയും ചെയ്തു.അദ്ദേഹവുമായി ഊഷ്മളമായ ബന്ധം പുലർത്തുന്ന വിഷ്ണു ഗ്രാമത്തിലെ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിനായി കേരളത്തിൽ നിന്നും പാള കൊണ്ടു നിർമ്മിച്ച പാത്രങ്ങൾ മുതലായവ എത്തിച്ചു നൽകുകയും ഇത്തരം ആശയങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും കൂടാതെ കേരളത്തിലെ വൃക്ഷത്തൈകളും ചെടികളും സ്ഥിരമായി കൊറിയർ മുഖേന അയച്ചു കൊടുക്കുകയും ചെയ്യുന്നു.

ഈ സെപ്റ്റംബറിൽ ദേശീയ സംസ്ഥാന തലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രധാന വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണം ചെയ്യുന്നത് . അവാർഡ് സംബന്ധിച്ച വിവരം പത്മശ്രീ.ശ്യാം സുന്ദർ പാലിവാലിന്റെ ഓഫീസിൽ നിന്നും കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന് അറിയിപ്പ് ലഭിച്ചത്.

20/06/2025

Malayalam Online news website Online news channel Latest News Updates In Malayalam Breaking News Stories Of The Day Breaking News Kerala India

ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ജൂനിയർ എംജിആർ ഒന്നിക്കുന്ന "അഞ്ചംഗപോരി"ലേക്ക് നായികമാരെ തേടുന്നു;
19/06/2025

ബാലൻ കെ നായരുടെ മകനും നടനുമായ മേഘനാഥൻ അന്തരിച്ചു
21/11/2024

ബാലൻ കെ നായരുടെ മകനും നടനുമായ മേഘനാഥൻ അന്തരിച്ചു

22/07/2024

Malayalam Online news website Online news channel Latest News Updates In Malayalam Breaking News Stories Of The Day Breaking News Kerala India

14/10/2023

Join our WhatsApp Channel

18/08/2023

നായകരായി സുധീഷും ജിനീഷും; 'മൈൻഡ്പവർ മണിക്കുട്ടൻ'; ചിങ്ങം ഒന്നിന് എറണാകുളത്ത് തുടക്കമായി...

12/08/2023

69 -മത് നെഹ്റു ട്രോഫി വീയപുരം ചുണ്ടൻ നേടി

30/07/2023

സേന ജനത്തിന്റെ സുരക്ഷയ്ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല : വി.മുരളീധരൻ

24/07/2023

Malayalam Online news website Online news channel Latest News Updates In Malayalam Breaking News Stories Of The Day Breaking News Kerala India

22/07/2023

Malayalam Online news website Online news channel Latest News Updates In Malayalam Breaking News Stories Of The Day Breaking News Kerala India

Address

Mays Associates, Beach Road , Valanjavazhi
Alappuzha
688005

Alerts

Be the first to know and let us send you an email when Mays Media Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mays Media Online:

Share

Mays Media Online

വിജ്ഞാനപ്രദവും വിനോദപ്രദവുമായ വാർത്തകൾ ഫേസ്ബുക്ക് പേജിലൂടെ ......