SKSSF ആലത്തൂർ മേഖല

SKSSF ആലത്തൂർ മേഖല only related Skssf alathur megala news

09/04/2024

ആത്മ സംശുദ്ധിയുടെ
പകലന്തികൾക്ക് ശേഷം
ആത്മ ബന്ധങ്ങളുടെ സന്ദേശങ്ങളുമായി
വീണ്ടും ഒരു ഈദുൽ ഫിത്വർ കൂടി...

ആലത്തൂർ മേഖലയിൽ നിന്ന് സ്റ്റേറ്റ് മീഡിയ ജനറൽ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട നവാസ് ആലത്തൂരിന് അഭിനന്ദനങ്ങൾ
03/04/2024

ആലത്തൂർ മേഖലയിൽ നിന്ന് സ്റ്റേറ്റ് മീഡിയ ജനറൽ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട നവാസ് ആലത്തൂരിന് അഭിനന്ദനങ്ങൾ

SKSSF
STATE MEDIA
WING 2024-26

22/02/2024
SKSSF ആലത്തൂർ മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രിയപെട്ട സഹപ്രവർത്തകർക്ക് ആശംസകൾ
18/02/2024

SKSSF ആലത്തൂർ മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രിയപെട്ട സഹപ്രവർത്തകർക്ക് ആശംസകൾ

ആലത്തൂർ മേഖലയിൽ നിന്നും ജില്ലയിലേക്കും സംസ്ഥാനത്തിലേക്കും ഇവർ... മികവുറ്റ പ്രവർത്തനം കാഴ്ചവച്ചവെക്കാൻ അല്ലാഹു തആല തൗഫീഖ്...
12/02/2024

ആലത്തൂർ മേഖലയിൽ നിന്നും ജില്ലയിലേക്കും സംസ്ഥാനത്തിലേക്കും ഇവർ... മികവുറ്റ പ്രവർത്തനം കാഴ്ചവച്ചവെക്കാൻ അല്ലാഹു തആല തൗഫീഖ് നൽകട്ടെ 🤲🤲 അഭിനന്ദനങ്ങൾ

SKSSF പാലക്കാട് വീണ്ടും കരുത്തുറ്റ നേതൃത്വത്തോടെ മുന്നോട്ട്....
12/02/2024

SKSSF പാലക്കാട് വീണ്ടും കരുത്തുറ്റ നേതൃത്വത്തോടെ മുന്നോട്ട്....

SKSSF ആലത്തൂർ മേഖല കമ്മിറ്റിക്ക്പുതിയ നേതൃത്വം  2024 - 2026പ്രസിഡന്റ്‌ - റിയാസ് വാനൂർസെക്രട്ടറി - ഷെഹീൽ കാട്ടുശ്ശേരിട്രെ...
11/02/2024

SKSSF ആലത്തൂർ മേഖല കമ്മിറ്റിക്ക്
പുതിയ നേതൃത്വം 2024 - 2026

പ്രസിഡന്റ്‌ - റിയാസ് വാനൂർ
സെക്രട്ടറി - ഷെഹീൽ കാട്ടുശ്ശേരി
ട്രെഷറർ - അബ്ദുൽറഹ്മാൻ ഇരട്ടക്കുളം

വർക്കിംഗ്‌ സെക്രട്ടറി - അജാസ് പൊട്ടിമട

വൈസ് പ്രസിഡന്റ്‌ മാർ
1- ഫർഷാദ് മുസ്‌ലിയാർ ഇരട്ടക്കുളം
2-അമീൻ ദാരിമിപുതുക്കോട്
3- നിസാമുദ്ധീൻ കൊട്ടാരശ്ശേരി

ജോ- സെക്രട്ടറി
1- അബൂ സ്വാലിഹ് ഫൈസി
2-റഷീദ് ആലത്തൂർ
3- ഉമ്മർ അൻവരി തോടുകാട്

Members
1- ശരീഫ് അൻവരി പുതുക്കോട്
2-നൗഷാദ് മാട്ടുമല
3-നിയാസ് കുണ്ടുകാട്
4-തൗഫീഖ് വെങ്ങന്നൂർ
5-സിദ്ധീഖ് തോട്കാട്
6-റഫീഖ് അൻസാരി പുത്തിരിപാടം
7.സ്വാലിഹ് കണ്ണബ്ര
8-ഇജാസ് കാട്ടുശ്ശേരി
9-ഷക്കീർ ഹുസൈൻ കൊട്ടാരശേരി
10-ഫാസിൽ പുതിയങ്കം
11-മുഹമ്മദ്‌ ഷാഹിദ് ഉളികുത്താംപാടം

ജില്ലാ കൗൺസിലർമാർ
1- ശിഹാബുദ്ധീൻ അൻവരി
2-ശിഹാബുദ്ധീൻ പറയൻകോട്
3- നവാസ് ഇരട്ടക്കുളം
4- ഇസ്മായിൽ ദാരിമി
ഉളികുത്താംപാടം
5- മുഹമ്മദ്‌ അലി ഉലൂമി കാരപൊറ്റ
6-സുഹൈൽ തോട്കാട്
7-അഷ്‌റഫ്‌ ഇരട്ടകുളം
8-മുഷ്‌റഫ് മാട്ടുമല
9-റഷീഫ് ആലത്തൂർ
10- ബഷീർ മുസ്‌ലിയാർ
11-ഫിറോസ്ഖാൻ വെങ്ങന്നൂർ

05/02/2024
22/01/2024

انا لله وانا اليه راجعون

എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടിന്റെ പിതാവ് കുന്നുമ്മൽ കുഞ്ഞുമൊയ്തീൻ എന്നവർ അള്ളാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് വെള്ളായിക്കോട് ജുമുഅ: മസ്ജിദിൽ വെച്ച് നടക്കും.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട SKSSF നെന്മാറ മേഖല കമ്മിറ്റിക്ക് ആശംസകൾ...
16/01/2024

പുതുതായി തെരഞ്ഞെടുക്കപ്പെട്ട SKSSF നെന്മാറ മേഖല കമ്മിറ്റിക്ക് ആശംസകൾ...

Address

ALATHUR
Alathur
678541

Website

Alerts

Be the first to know and let us send you an email when SKSSF ആലത്തൂർ മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category