14/08/2026
കയ്യിൽ അഞ്ചുപൈസയില്ലാതെ വലിയ പദ്ധതികൾ!
സാഹചര്യങ്ങൾ എതിരായിരുന്നിട്ടും ദൈവത്തിൽ വിശ്വസിച്ച് മുന്നോട്ട് പോയ ഒരു യാത്ര…
കയ്യിൽ ഒന്നുമില്ലാതിരുന്നപ്പോൾ പോലും വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യം നൽകിയ ദൈവവിളിയുടെ അനുഭവങ്ങൾ.
🎙️ ഈ അഭിമുഖത്തിൽ കേൾക്കാം ആ അത്ഭുതകരമായ യാത്ര!