NIB DQ Movies Promoting

17/01/2018
20/01/2017

A big thank you to everyone who's sending love for Jomonte Suvisheshangal !! From the media to the Audience thanks to each and every one of you !!

നീലാകാശഠ വീഡിയോ Song കിടുങ്ങി മക്കളെ പ്രേതീക്ഷിച്ചതുപ്പോലെ തനെ സഠഭവഠ പോളിച്ചടക്കി ! ഓരോ ഭാഗങ്ങളുഠ എടുത്തു കാണിക്കുമ്പോഴു...
30/12/2016

നീലാകാശഠ വീഡിയോ Song കിടുങ്ങി മക്കളെ പ്രേതീക്ഷിച്ചതുപ്പോലെ തനെ സഠഭവഠ പോളിച്ചടക്കി ! ഓരോ ഭാഗങ്ങളുഠ എടുത്തു കാണിക്കുമ്പോഴുഠ നമ്മുക്ക് മനസ്സിലാവുഠ ഇതൊരു അടാറ് അയ്റ്റഠ ആയിരിക്കുമെന്ന് ഇനി എത്രവേണമകിലുഠ!!
Watch Neelakasham video song teaser..
https://youtu.be/oCiwaOxBYA8

Watch the Official Teaser of the Melodious song "Neelakasham" from 'Jomonte Suviseshangal', an upcoming Malayalam Movie directed by Sathyan Anthikad and star...

662,682 views - 24 Hrs !!https://youtu.be/iFHjkgxQkjs
13/12/2016

662,682 views - 24 Hrs !!
https://youtu.be/iFHjkgxQkjs

Watch the official Teaser of the Super Hit Song "Nokki Nokki" from 'Jomonte Suviseshangal', an upcoming malayalam movie directed by Sathyan Anthikad and star...

ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങി പത്താം ദിവസം ഞാൻ മമ്മൂട്ടിയെ വിളിച്ച്‌ പറഞ്ഞു.ദുൽകർ ഒരു നടനാകാൻ വേണ്ടി ജനിച്ചയാളാണു. മറ്റേത...
12/12/2016

ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങി പത്താം ദിവസം ഞാൻ മമ്മൂട്ടിയെ വിളിച്ച്‌ പറഞ്ഞു.
ദുൽകർ ഒരു നടനാകാൻ വേണ്ടി ജനിച്ചയാളാണു. മറ്റേത്‌ പ്രൊഫഷനിൽ പോയിരുന്നെങ്കിൽ ഇത്രത്തോളം അയാൾക്ക്‌ ശോഭിക്കാൻ കഴിയുമായിരുന്നില്ല.
പ്രകടനം കൊണ്ട്‌ ദുൽകർ എന്നെ അൽഭുതപ്പെടുത്തിയ ചില സീനുകളുണ്ട്‌ ഈ സിനിമയിൽ. കഥാ സന്ദർഭം വിഷദീകരിക്കുന്നില്ല. സിനിമയിലെ വളരെ ഇമോഷണലായ രംഗമായിരുന്നു അത്‌.
ആ സീനിൽ ദുൽകർ അഭിനയിച്ച്‌ കഴിഞ്ഞപ്പോൾ സെറ്റിലുളള മുഴുവൻ പേരും സ്തബ്ദരായി നിന്നു പോയി.
ആ സീനിൽ ഒപ്പം അഭിനയിച്ച മുത്തുമണി എന്നോട്‌ പറഞ്ഞത്‌ അവരുടെ കണ്ണുകൾ നിറഞ്ഞ്‌ പോയെന്നാണു.
ഒരു മികച്ച അഭിനേതവിക്‌ നിന്ന് മാത്രമേ ഇത്തരം പ്രകടങ്ങൾ ഉണ്ടാവൂ...
ഇമോഷണൽ രംഗത്ത്‌ മാത്രമല്ല ഹാസ്യ രംഗങ്ങൾ ചെയ്യുന്നതിലും ദുൽകറിനു അസാമാന്യ പാടവമുണ്ട്‌.
അപ്പനും മകനും തമ്മിലുളള ഒരു രംഗമുണ്ട്‌ ഈ ചിത്രത്തിൽ..
രണ്ട്‌ പേരുടേയും പ്രകടനം കണ്ട്‌ കേമറയ്ക്ക്‌ പിറകിൽ നിന്ന് പൊട്ടിച്ചിരിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
_______സത്യൻ അന്തിക്കാട്‌.

ജോമോന്റെ സുവിശേഷങ്ങൾbreaking all mollywood records in YouTube360k+ views in just 12 hrshttps://youtu.be/dmYUI536bZI
27/11/2016

ജോമോന്റെ സുവിശേഷങ്ങൾ
breaking all mollywood records in YouTube
360k+ views in just 12 hrs
https://youtu.be/dmYUI536bZI

Address

Alappy
Alleppey (Alappuzha)
688003

Telephone

8893493825

Website

Alerts

Be the first to know and let us send you an email when NIB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share