Alappuzha Press Club

Alappuzha Press Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alappuzha Press Club, Media/News Company, District Court Road, Alleppey.

Permanently closed.
19/10/2019
ആലപ്പുഴയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ആലപ്പുഴ പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ. സന്തോഷ്കുമാർ പുന്നപ്ര(60) ...
17/10/2019

ആലപ്പുഴയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ആലപ്പുഴ പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ. സന്തോഷ്കുമാർ പുന്നപ്ര(60) അന്തരിച്ചു. ആദരാഞ്ജലികൾ💐

എല്ലാവർക്കും ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും പൊന്നോണാശംസകൾ
10/09/2019

എല്ലാവർക്കും ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും പൊന്നോണാശംസകൾ

ദുരന്തങ്ങള്‍ ആഘോഷങ്ങള്‍ക്ക് അറുതിയല്ല: മന്ത്രി തോമസ് ഐസക്ക്ആലപ്പുഴ: ദുരന്തങ്ങള്‍ മനുഷ്യ മനസുകളെ ദുഃഖഭരിതം ആക്കുകയല്ല, മറ...
07/09/2019

ദുരന്തങ്ങള്‍ ആഘോഷങ്ങള്‍ക്ക്
അറുതിയല്ല: മന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: ദുരന്തങ്ങള്‍ മനുഷ്യ മനസുകളെ ദുഃഖഭരിതം ആക്കുകയല്ല, മറിച്ചു ആഘോഷങ്ങളിലേക്കുള്ള ചവിട്ടുപടിയായി അവയെ കാണണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബ് കുടുംബമേള ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദ്ദേഹം. ഓരോ ദുരന്തങ്ങളും ഓരോ പാഠങ്ങളാണ്. ആഘോഷങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി എസ് ഉമേഷ് അധ്യക്ഷനായി. എ എം ആരിഫ് എം പി മുഖ്യാഥിതിയായി. ജില്ലാ കലക്ടര്‍ ഡോ. ആദില അബ്ദുള്ള, കയര്‍ മിനിഷറി മാനുഫാക്ചറിംഗ് കമ്പിനി ചെയര്‍മാന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, പ്രസ് ക്ലബ് സെക്രട്ടറി ജി ഹരികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ടി കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

അത്തം ദിനാശംസകൾ..
02/09/2019

അത്തം ദിനാശംസകൾ..

മലബാറിന് ഒരു കൈ സഹായം; ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററിൽ സമാഹരിച്ച സാധനങ്ങൾ പൊതുമരാമത്ത്മന്ത്...
17/08/2019

മലബാറിന് ഒരു കൈ സഹായം; ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററിൽ സമാഹരിച്ച സാധനങ്ങൾ പൊതുമരാമത്ത്മന്ത്രി ശ്രീ.ജി. സുധാകരൻ, ആലപ്പുഴ സബ് കളക്ടർ ശ്രീ.വി.ആർ കൃഷ്ണതേജയുടെ സാന്നിധ്യത്തിൽ ആലപ്പുഴയിലെ ജില്ലാതല കളക്ഷൻ സെന്ററിൽ ഏറ്റുവാങ്ങുന്നു. സഹകരിച്ച എല്ലാ സുമനസുകൾക്കും നന്ദി

മലബാറിന് ഒരു കൈ സഹായം; ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററിൽ സമാഹരിച്ച സാധനങ്ങൾ ഭക്ഷ്യമന്ത്രി ശ്ര...
17/08/2019

മലബാറിന് ഒരു കൈ സഹായം; ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററിൽ സമാഹരിച്ച സാധനങ്ങൾ ഭക്ഷ്യമന്ത്രി ശ്രീ.പി തിലോത്തമൻ, ആലപ്പുഴ സബ് കളക്ടർ ശ്രീ.വി.ആർ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു. സഹകരിച്ച എല്ലാ സുമനസുകൾക്കും നന്ദി

ആലപ്പുഴ പ്രസ് ക്ലബ്ബ് കളക്ഷൻ സെന്ററിലേക്ക് 24 ന്യൂസ് ആലപ്പുഴ ബ്യൂറോയ്ക്ക് വേണ്ടി റിപ്പോർട്ടർ ശ്രീ.എ.യു രഞ്ജിത്ത്, ക്യാമറ...
17/08/2019

ആലപ്പുഴ പ്രസ് ക്ലബ്ബ് കളക്ഷൻ സെന്ററിലേക്ക് 24 ന്യൂസ് ആലപ്പുഴ ബ്യൂറോയ്ക്ക് വേണ്ടി റിപ്പോർട്ടർ ശ്രീ.എ.യു രഞ്ജിത്ത്, ക്യാമറാമാൻ ശ്രീ.ബിനു അലോഷ്യസ് എന്നിവർ സാധനങ്ങൾ കൈമാറുന്നു

ആലപ്പുഴ പ്രസ് ക്ലബ്ബ് കളക്ഷൻ സെന്ററിലേക്ക് സ്റ്റാർനെറ്റ് ചാനലിനു വേണ്ടി ശ്രീ.സുധീർ കോയ  സാധനങ്ങൾ കൈമാറുന്നു
17/08/2019

ആലപ്പുഴ പ്രസ് ക്ലബ്ബ് കളക്ഷൻ സെന്ററിലേക്ക് സ്റ്റാർനെറ്റ് ചാനലിനു വേണ്ടി ശ്രീ.സുധീർ കോയ സാധനങ്ങൾ കൈമാറുന്നു

സുഹൃത്തുക്കളെ,പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററിൽ ലഭി...
17/08/2019

സുഹൃത്തുക്കളെ,

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററിൽ ലഭിച്ച സാധന സാമഗ്രികൾ ഇന്ന് ( ഓഗസ്റ്റ് 17 ) വൈകിട്ട് 3.00 ന് സംസ്ഥാന സർക്കാരിന് വേണ്ടി ഭക്ഷ്യമന്ത്രി ശ്രീ.പി തിലോത്തമൻ ഏറ്റുവാങ്ങും. ആലപ്പുഴ സബ് കളക്ടർ ശ്രീ.വി.ആർ കൃഷ്ണതേജ സന്നിഹിതനായിരിക്കും. ഇന്ന് വൈകിട്ട് 2.00 വരെ കളക്ഷൻ സെന്ററിൽ സാധനങ്ങൾ സ്വീകരിക്കും. എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിക്കട്ടെ.

- സെക്രട്ടറി/ പ്രസിഡന്റ്
ആലപ്പുഴ പ്രസ് ക്ലബ്ബ്

Address

District Court Road
Alleppey
688001

Telephone

04772262343

Website

Alerts

Be the first to know and let us send you an email when Alappuzha Press Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alappuzha Press Club:

Share