20/12/2025
✨ നിങ്ങളുടെ ചെറു ബിസിനസിന് വലിയ സ്വപ്നങ്ങൾ കാണാം! ✨
ലാഭകരമായ ഒരു ബിസിനസ് ആശയം ഉണ്ടോ?
തുടങ്ങാൻ ആത്മവിശ്വാസമുണ്ടോ?
പക്ഷേ… മുതൽമുടക്കാണ് തടസ്സം?
ഇനി ആ തടസ്സം ഇല്ല!
നിങ്ങളുടെ ആശയത്തിൽ വിശ്വാസമുള്ള
നിക്ഷേപ പങ്കാളികൾ (Investors) നിങ്ങളെ തേടുകയാണ്.
നിങ്ങൾ ഇതിനകം ആരംഭിച്ചതോ
അല്ലെങ്കിൽ തുടങ്ങാൻ ആഗ്രഹിക്കുന്നതോ ആയ
ചെറുകിട സംരംഭങ്ങൾക്ക്
മുതൽമുടക്കി കൂട്ടായി വളരാൻ തയ്യാറായവർ ഇപ്പോൾ തന്നെ സന്നദ്ധം!
👉 ആശയം നിങ്ങളുടേത് നിക്ഷേപം ഞങ്ങൾ ഒരുക്കാം
👉 ഒന്നിച്ചാൽ വളർച്ച ഉറപ്പ്!
📌 പ്രത്യേക ക്ഷണം
2026 ജനുവരി 1 മുതൽ 7 വരെ
ആലപ്പുഴ ദർശനപുരം റോട്ടറി പാർക്കിൽ നടക്കുന്ന
കുട്ടനാടൻ ഫെസ്റ്റ് വേദിയിൽ
📅 ജനുവരി 6 ന് രാവിലെ 9 മണി മുതൽ
🕘 “ബിസിനസ് അവസരങ്ങളും സാധ്യതകളും”
എന്ന വിഷയത്തിൽ നടക്കുന്ന പ്രത്യേക സെമിനാർ
നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
👉 സംരംഭകർ, സ്റ്റാർട്ടപ്പ് ആശയമുള്ളവർ, നിക്ഷേപം തേടുന്നവർ
എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക!
🏢 സംഘാടനം
ബിസിനസ് ബൂം ബിസിനസ് മാഗസിൻ
“ആശയം നിങ്ങൾക്കൊപ്പം… നിക്ഷേപം ഞങ്ങളോടൊപ്പം”
“ചെറു സംരംഭങ്ങൾ, വലിയ സാധ്യതകൾ”
“നിക്ഷേപവും ആശയവും കൂടുമ്പോൾ വളർച്ച ഉറപ്പ്”
രെജിസ്ട്രേഷൻ @9048649269