Camera Rolling

Camera Rolling Online Movie Promoting Company :

An Online Destination for Cinema : Conatact us for all type of movie promotions in malayalam cinema

❤️
07/09/2021

❤️

"They always say time changes things, but you actually have to change them yourself." - Andy Warhol

Happy Birthday Dear Mammookka ❤️

28/11/2018
15/11/2018

  movie
02/11/2018

movie

  2
30/10/2018

2

Superb movie
27/10/2018

Superb movie

16/10/2018

കായംകുളം കൊച്ചുണ്ണി എന്ന കള്ളൻ എങ്ങനെ ഉണ്ടായി എന്നും.മോഷണം കൊണ്ട് കൊച്ചുണ്ണി മാലോകർക്ക് പ്രിയപ്പെട്ടവനായി എന്നും ചിത്രത്തിൽ കാണാം.
പ്രണയവും ചതിയും സൗഹൃദവും എല്ലാം നിറച്ച കൊച്ചുണ്ണി.
റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ചിത്രത്തിന് വേണ്ടി ഒരുപാട് നന്നായിശ്രമിച്ചു എന്ന് വ്യക്തമായ കാര്യമാണ്. നിവിൻ എന്ന നടൻ പഴയതിലും ഒരുപാട് മികച്ചുനിന്നു.
ഇത്തിക്കര പക്കിയുടെ എൻട്രിയിൽ ചിത്രം മറ്റൊരു ലെവലിൽ എത്തിയോ എന്ന് ചിന്തിക്കുമ്പോൾ കഥയ്ക്ക് ഉറപ്പ് കൂടുന്നു.നിവിൻ ലാൽ കോംബോ കാര്യമായ പ്രകടനം കാഴ്ചവെച്ചു.
വീണ്ടും കൊച്ചുണ്ണിയുടേതായി മാറുന്ന കഥ അവസാന ചുറ്റിൽ അടിപൊളിയായി.
ബാബു ആന്റണി, സണ്ണി വെയ്ൻ, അങ്ങനെ വന്ന കഥാപാത്രങ്ങൾ നന്നായി ചെയ്തു.
മേക്കിങ് വളരെ മനോഹരമായി ചെയ്തു.
ആർട് വർക്കുകൾ നന്നായിരുന്നു.VfX വളരെ മോശം അവസ്ഥയിൽ തുടർന്നു എന്ന് കാണുമ്പോൾ വ്യക്തം.ആകെ മൊത്തം അമിത പ്രതീക്ഷകൾ ഒഴിവാക്കിയാൽ തീയേറ്റർ അനുഭവം നല്ല ഒരു ചിത്രം തരും എന്ന് പറയാം.

15/04/2017

Address

Alleppey

Alerts

Be the first to know and let us send you an email when Camera Rolling posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Camera Rolling:

Share