ALUVA LIVE News

ALUVA LIVE News ആലുവ മെട്രോ നഗരത്തിലെ വാർത്തകൾ ഇനി ALUVA LIVE NEWS ലൂടെ

14/08/2026

എടത്തലയിൽ വൻ ലഹരിവേട്ട; കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ പിടികൂടി

13/08/2026

കർഷകർക്ക് അർഹമായ അംഗീകാരം നൽകണം: കുറുക്കോളി മൊയ്തീൻ എം.എൽ.എ

വടക്കേക്കര മുറവൻതുരുത്തിൽ യുവതി കുത്തേറ്റു മരിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽവടക്കേക്കര മുറവൻതുരുത്തിൽ കാമുകിയെ യുവാവ് ക...
13/08/2026

വടക്കേക്കര മുറവൻതുരുത്തിൽ യുവതി കുത്തേറ്റു മരിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ

വടക്കേക്കര മുറവൻതുരുത്തിൽ കാമുകിയെ യുവാവ് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഷിബിൻ (34) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിബിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

ആറ് വർഷമായി ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നതായും വിവരമുണ്ട്.

സംഭവത്തിൽ വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

13/08/2026

ആലുവ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ആംബുലൻസുകളും മണിക്കൂറുകളോളം കുടുങ്ങി

13/08/2026

ആലുവ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
ആലുവ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ആംബുലൻസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ മണിക്കൂറുകളായി ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നു.

13/08/2026

മുപ്പത്തടം കടവിന് സമീപം വാഹനാപകടം

മുപ്പത്തടം കടവിന് സമീപം അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് സ്കൂട്ടർ, സൈക്കിൾ ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്.

അപകടത്തിൽ കാറിലുണ്ടായിരുന്നവർക്ക് സാരമായ പരിക്കേറ്റു. സംഭവത്തെ തുടർന്ന് ബിനാനിപുരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ALUVA LIVE NEWS

12/08/2026

തൊഴിൽ മാറ്റിവെച്ച് റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്ന ഓട്ടോ തൊഴിലാളി

12/08/2026

ബിലാൽ ഹജ്ജ് ഉംറ ഗ്രൂപ്പിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു

12/08/2026

ആലുവ ശിവരാത്രി മണപ്പുറത്ത് ആയിരങ്ങൾ ബലിതർപ്പണം നടത്തി

Address

Aluva
683108

Telephone

+919961773959

Website

Alerts

Be the first to know and let us send you an email when ALUVA LIVE News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ALUVA LIVE News:

Shortcuts

Share