Bindhu Tvm

Bindhu Tvm Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bindhu Tvm, Video Creator, Alwaye.

22/11/2025

തലശ്ശേരി ബിരിയാണി ആണെന്നും പറഞ്ഞ്, പൊരിച്ച ചിക്കൻ, ബിരിയാണി റൈസിൽ വെച്ച് വിളമ്പുന്ന ടീംസ് ഒരുപാട് ഉണ്ട് നാട്ടിൽ.. 🙆‍♂️🙆‍♂️😀🫢

05/09/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ✨✨🎉🎉🥰🥰❤️❤️

07/08/2025

ആള് മരിച്ചു 🥲 മലപ്പുറം സ്വദേശി ആണ് 🙏🙏

05/08/2025

വിഷം നൽകി യുവാവിനെ കൊലപെടുത്തി, പ്രതിയായ പെൺ സുഹൃത്തിനെ കോടതിയിൽ ഹാജരാക്കി... 🤔

05/08/2025

ഗൂഗിൾ മാപ്പ് നോക്കി വന്നതാ, പെട്ടു 😀😀

04/08/2025

എന്തൊക്കെയാ നടക്കുന്നെ 😯😯😯

04/08/2025

കൊച്ചി വൈബ് 😍😍😍

03/08/2025

എല്ലാവരിൽ നിന്നും സൗഹൃദം സ്വീകരിച്ചു കൊള്ളുക, എന്നാൽ ആയിരത്തിൽ ഒരുവനിൽ നിന്നെ ഉപദേശം സ്വീകരിക്കാവു, പരിക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവു, വേഗം അവനെ വിശ്വസിക്കുകയുമരുത്, സൗകര്യം നോക്കി സൗഹൃദം നടിക്കുന്നവരുമുണ്ട്.. 🥰🥰❤️❤️

Address

Alwaye

Website

Alerts

Be the first to know and let us send you an email when Bindhu Tvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category