ACV News - Aluva & Perumbavoor

ACV News - Aluva & Perumbavoor For News , contact: 9946664502

*കിൻഡർ ശസ്ത്രക്രിയ ക്യാമ്പ്*കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി ഈ വരുന്ന 2025 ഡിസംബർ  31 വരെ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്ന...
12/12/2025

*കിൻഡർ ശസ്ത്രക്രിയ ക്യാമ്പ്*

കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി ഈ വരുന്ന 2025 ഡിസംബർ 31 വരെ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ഓർത്തോപീഡിക്സ്, ഇ എൻ ടി, ജനറൽ സർജറി, ഗൈനിക്ക് സർജറി വിഭാഗം ഡോക്ടർമാരുടെ സൗജന്യ പരിശോധനയോടൊപ്പം ശസ്ത്രക്രിയകൾ പ്രത്യേക നിരക്കിൽ ചെയ്യുന്നു കൂടാതെ റേഡിയോളജി & ലാബ് സേവനങ്ങൾക്ക്‌ 20 % ഇളവ് ലഭിക്കുന്നു.
*ഇളവുകൾ ഡിസംബർ 31 വരെ മാത്രം
*നിബന്ധനകൾക്ക് വിധേയം
കൂടുതൽ വിവരങ്ങൾക്ക് : 9633 566 833 (Online Consultation Available)

12/12/2025

പെരുമ്പാവൂരിലെ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഷോറൂമിൽ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. പ്രായപരിധിയോ,വിദ്യാഭ്യാസ യോഗ്യതയോ, മുൻപരിചയമോ ഇല്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

10/12/2025

യമഹ XSR 155 ഏറ്റവും പുതിയ മോഡൽ ലോഞ്ച് ചെയ്തു. ഇടപ്പള്ളി ഇൻഡൽ യമഹ ഷോറൂമിൽ വച്ചാണ് ലോഞ്ച് നടന്നത്.

08/12/2025

മുതിർന്ന പൗരന്മാരുടെ ശാസ്ത്രീയമായ ആരോഗ്യ സംരക്ഷണം ചർച്ച ചെയ്യാൻ,പാം കെയർ സംഘടിപ്പിച്ച
ഗ്ലോബൽ കോൺക്ലേവ് ഓൺ ഹെൽത്തി ഏജിങ് ശ്രദ്ധേയമായി.
കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന കോൺക്ലേവിന്റെ ഉദ്ഘാടനം സിനിമാതാരം അനൂപ് മേനോന്‍ നിർവഹിച്ചു.

06/12/2025

ലോക വോളണിയർ ദിനാചരണവും,മദർ ഏലീശാ പാലിയേറ്റീവ് കെയർ പ്രവർത്തനോദ്ഘാടനവും നിർവ്വഹിച്ചു.

04/12/2025

തുടർ ഭരണത്തിൽ വികസനത്തുടർച്ച ഉറപ്പാക്കാൻ പദ്ധതികളുമായി ഏലൂരിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി...

04/12/2025

തുടർ ഭരണത്തിൽ വികസന തുടർച്ച ഉറപ്പാക്കാൻ പദ്ധതികളുമായി കീഴ്മാടിൽ എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി.

03/12/2025

മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വ്യാഴാഴ്ച തുടങ്ങും.

03/12/2025

എന്‍ഡിഎ പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രകടന പത്രിക പ്രകാശനം ചെയ്തു.

01/12/2025

40 കോടിയോളം വരുന്ന തൊഴിലാളികളുടെ താല്പര്യങ്ങൾക്ക് പ്രതികൂലമായ ലേബർ കോഡ് ചട്ടങ്ങൾ നടപ്പാക്കുന്നതും,പി.എം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്തെ മാറ്റിമറിക്കുന്ന ബി.ജെ.പി സർക്കാരിന്റെ നയങ്ങൾക്ക് കുടപിടിക്കുന്നതുമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

01/12/2025

പെരുമ്പാവൂർ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ ക്രിസ്മസ്-ന്യൂ ഇയർ ഓഫറുകൾക്ക് തുടക്കമായി.

Address

Alwaye
683112

Website

Alerts

Be the first to know and let us send you an email when ACV News - Aluva & Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ACV News - Aluva & Perumbavoor:

Share