Entertainment Cafe

Entertainment Cafe A group of film lovers and aspirant film makers

https://youtu.be/scHKMO-2BAgലോക്ക്ഡൗൺ കാലത്ത് അധികമാരും വാഴ്ത്തപ്പെടാതെ പോയ ഒരു വിഭാഗം.. ഇതവരുടെ കഥയാണ്... കണ്ട് നോക്കി ...
01/08/2020

https://youtu.be/scHKMO-2BAg

ലോക്ക്ഡൗൺ കാലത്ത് അധികമാരും വാഴ്ത്തപ്പെടാതെ പോയ ഒരു വിഭാഗം.. ഇതവരുടെ കഥയാണ്... കണ്ട് നോക്കി അഭിപ്രായങ്ങൾ അറിയിക്കുക❤️

Prithviraj Productions and Magic Frames present  Inspired from a real life story!Directed by: Shaji KailasWritten by: Ji...
16/10/2019

Prithviraj Productions and Magic Frames present
Inspired from a real life story!
Directed by: Shaji Kailas
Written by: Jinu Abraham
Cinematography: Ravi K. Chandran
Music: Thaman S
Art direction:
Editing: Shameer Muhammed
Costumes: Stephy Xavior
Publicity Design: Anand Rajendran
Stills: Sinat Fotos

ഒരു സുന്ദരനും ഒരു കൂട്ടം സുന്ദരിമാരും കൂടി ചേർന്ന് ഇന്ന് വൈകിട്ട് 6 മണിക്ക് വികൃതിയുടെ ഒരു അടിപൊളി മേക്കിങ്ങ് വീഡിയോ പുറ...
11/10/2019

ഒരു സുന്ദരനും ഒരു കൂട്ടം സുന്ദരിമാരും കൂടി ചേർന്ന് ഇന്ന് വൈകിട്ട് 6 മണിക്ക് വികൃതിയുടെ ഒരു അടിപൊളി മേക്കിങ്ങ് വീഡിയോ പുറത്തിറക്കുന്നുണ്ട്. കാത്തിരിക്കുക.

പ്രേക്ഷകർക്കൊപ്പം തന്നെ വികൃതിക്ക് കൈയ്യടിച്ച് സിനിമ ലോകവും. സംവിധായകരും അഭിനേതാക്കളും എല്ലാം ചിത്രത്തിന് മികച്ച അഭിപ്രാ...
10/10/2019

പ്രേക്ഷകർക്കൊപ്പം തന്നെ വികൃതിക്ക് കൈയ്യടിച്ച് സിനിമ ലോകവും. സംവിധായകരും അഭിനേതാക്കളും എല്ലാം ചിത്രത്തിന് മികച്ച അഭിപ്രായമാണ് നൽകിയിരിക്കുന്നത്.

27/09/2019
മനോഹരൻ എപ്പോഴും വേറെ ലെവലാണ്🔥ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ആദ്യരാത്രിയിലെ വീഡിയോ സോങ് എത്തി♥👉 https://y...
20/09/2019

മനോഹരൻ എപ്പോഴും വേറെ ലെവലാണ്🔥
ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ആദ്യരാത്രിയിലെ വീഡിയോ സോങ് എത്തി♥

👉 https://youtu.be/MzAxrv9nTi4

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കെട്ട് ഇപ്പോള്‍ ലോകോത്തര വെബ്സൈറ്റായ റോട്ടൻ ടൊമാറ്റ...
19/09/2019

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍
ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കെട്ട്
ഇപ്പോള്‍ ലോകോത്തര വെബ്സൈറ്റായ
റോട്ടൻ ടൊമാറ്റോയിലും ഇടം നേടിയിരിക്കുന്നു

ടൊറന്റോയിൽ ഹൊറർ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയിൽ നിന്ന് വെബ്സൈറ്റ് തിരഞ്ഞെടുത്ത പത്തു മികച്ച ചിത്രങ്ങളിൽ ഒന്ന് ജല്ലിക്കെട്ട് ആണ് ❤

Rotten Tomatoes Rating 🍅 83%

ചിത്രം ഒക്ടോബർ നാലിന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും 💃

പട്ടംപോലെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാളവിക മോഹൻ
19/09/2019

പട്ടംപോലെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാളവിക മോഹൻ

ഇട്ടിമാണിയിലൂടെയും ജോസഫിലൂടെയും പട്ടാഭിരാമനിലൂടെയും നമുക്ക് പ്രിയങ്കരിയായ മാധുരി https://g.co/kgs/kZnzfc
19/09/2019

ഇട്ടിമാണിയിലൂടെയും ജോസഫിലൂടെയും പട്ടാഭിരാമനിലൂടെയും നമുക്ക് പ്രിയങ്കരിയായ മാധുരി

https://g.co/kgs/kZnzfc

നടി മിയാ ജോർജിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ😍
18/09/2019

നടി മിയാ ജോർജിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ😍

Address

Ernakulam
Alwaye

Telephone

7012860345

Website

Alerts

Be the first to know and let us send you an email when Entertainment Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Entertainment Cafe:

Share