A2z Media's

A2z Media's our idea is to give a whole new dimension for Online Movie Promotion.

🎊താരരാജാവിനു പിറന്നാൾ ആശംസകൾ🎂🎊
20/05/2020

🎊താരരാജാവിനു പിറന്നാൾ ആശംസകൾ🎂🎊

*"സ്നേഹത്തിന്റെ പ്രതിഫലം കണ്ണീരല്ലേ ഫാദർ...? ആ കണ്ണീരുകൊണ്ട് ചിലർക്കെങ്കിലും സ്വാതന്ത്ര്യം കൊടുക്കാൻ കഴിഞ്ഞാൽ...???"* 20...
22/06/2019

*"സ്നേഹത്തിന്റെ പ്രതിഫലം കണ്ണീരല്ലേ ഫാദർ...? ആ കണ്ണീരുകൊണ്ട് ചിലർക്കെങ്കിലും സ്വാതന്ത്ര്യം കൊടുക്കാൻ കഴിഞ്ഞാൽ...???"*

2015 ഇൽ ഒരു സിനിമക്കുള്ള സ്ക്രിപ്റ്റ് തയാറാക്കുന്നു. പ്രൊഡ്യൂസേഴ്സിനെ കാണിക്കുവാൻ അതിന്റെ ഒരു ചെറിയ ഭാഗം ഷോർട് ഫിലിം ആക്കുന്നു... ആ ചെറുപ്പക്കാരെ അന്ന് ഭാഗ്യം തുണക്കുന്നില്ല.
ഈ അടുത്തകാലത്ത്‌ സാമാന്യ സാദൃശ്യങ്ങളോട് കൂടിയ സിനിമ പുറത്തിറങ്ങുന്നു.....

നാലുവർഷങ്ങൾക്ക് ഇപ്പുറം അവർ ആ ഷോർട് ഫിലിം പുറത്തുവിടുകയാണ്...

* *

കാണുക...വിജയിപ്പിക്കുക...
All the best *Bifin Raju* and team!!👏🏻👏🏻👏🏻

https://youtu.be/qgNigyE2PxM

വാൽകഷ്ണം: ഒരാളുടെ സ്വത്തും പണവുമൊക്കെ അപഹരിക്കാൻ പറ്റൂ... അയാളുടെ കഴിവിനെ ഒരിക്കലും അപഹരിക്കാൻ കഴിയില്ല!!😘😘😘

2015 ലാണ് മിയ കുൽപ്പ എന്ന മുഴുനീള ചിത്രത്തെ കുറിച്ചു ഞങ്ങൾ ചർച്ചകൾ ആരംഭിക്കുന്നത്. അങ്ങനെ ചിത്രത്തിനുള്ള തിരക്കഥ...

2015-ൽ ഒരു മുഴുനീള ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ തിരക്കഥ, അതിന്റെ ചെറിയൊരു ഭാഗം ഒരു ഷോർട് ഫിലിം രൂപത്തിൽ അന്ന് തന്നെ ച...
19/06/2019

2015-ൽ ഒരു മുഴുനീള ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ തിരക്കഥ, അതിന്റെ ചെറിയൊരു ഭാഗം ഒരു ഷോർട് ഫിലിം രൂപത്തിൽ അന്ന് തന്നെ ചെയ്ത് വെച്ചിരുന്നു.4 വർഷങ്ങൾക്കിപ്പുറം ഞങ്ങളന്ന് ചെയ്ത തിരക്കഥയോടു വളരെ സാമ്യമുള്ള ഒരു സിനിമ ബിഗ്‌സ്‌ക്രീനിൽ വന്നു.ഇനി ആ തിരക്കഥ സിനിമയാക്കുന്നതിൽ അർത്ഥമില്ല. അത് കൊണ്ടുതന്നെ അന്ന് വലിയ മോഹങ്ങൾ മനസ്സിൽ കണ്ട് തയ്യാറാക്കിയ ആ കൊച്ചു ചിത്രം "മിയാ കുൽപ" (short film) ഈ ശനിയാഴ്ച്ച യൂട്യൂബിൽ റിലീസ് ആക്കുന്നു. കാണുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

12/12/2018

😍😍😍

12/11/2018
📽🎥Releasing on 28 ത് September !🎞🎞Introducing New face -കെവിൻ ജോസ് 🎥
24/09/2018

📽🎥Releasing on 28 ത് September !🎞
🎞Introducing New face -കെവിൻ ജോസ് 🎥

18/09/2018

WHO -trailer കലക്കി😘😘
ഷൈൻടോം ,,പേർളി,, അജയ് !!!

കൂടുതലൊന്നും  പറയാനോ ചോദിക്കാനൊല്യ  ,,ഒരു ടിക്കറ്റ് എടുത്തേക്കാം ! ആസിഫ് , ടോവിനോ ,റീമ ,പാർവതി ,രെമ്യ ,സൗബിൻ,ദിലീഷ് പോത്...
03/09/2018

കൂടുതലൊന്നും പറയാനോ ചോദിക്കാനൊല്യ ,,ഒരു ടിക്കറ്റ് എടുത്തേക്കാം !
ആസിഫ് , ടോവിനോ ,റീമ ,പാർവതി ,രെമ്യ ,സൗബിൻ,ദിലീഷ് പോത്തൻ ,ചെമ്പൻ വിനോദ് ,കാളിദാസ് 😍😍

Stay tuned, Today 6:30 pm     Coming soon' teaser,!  # .
10/06/2018

Stay tuned, Today 6:30 pm
Coming soon' teaser,!
# .

Address

Alwaye
683575

Telephone

9495943180.

Website

Alerts

Be the first to know and let us send you an email when A2z Media's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A2z Media's:

Share