Frame on reels

Frame on reels Unlimited fun and entertainments

https://youtu.be/D3EdI6G2tF4Corona virus movie trailer
27/05/2020

https://youtu.be/D3EdI6G2tF4

Corona virus movie trailer

Coronavirus Movie Trailer, exclusively on RGV channel. Latest 2020 Telugu Movie ft. Srikanth Iyengar. A Ram Gopal Varma film of Agasthya Manju d...

കൊറോണ’ സിനിമയുമായി രാം ഗോപാൽ വർമ
27/05/2020

കൊറോണ’ സിനിമയുമായി രാം ഗോപാൽ വർമ

സ്ഫടികം: 25ാം വർഷം 2 കോടി രൂപയോളം മുടക്കി റീ റിലീസിങ്.
30/03/2020

സ്ഫടികം: 25ാം വർഷം 2 കോടി രൂപയോളം മുടക്കി റീ റിലീസിങ്.

തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു നടനും തമിഴ് ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു. ഹൃദയാഘതമാണ് മരണ കാരണം .മുപ്പത്ത...
28/03/2020

തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു

നടനും തമിഴ് ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു. ഹൃദയാഘതമാണ് മരണ കാരണം .മുപ്പത്തിയാറു വയസ്സായിരുന്നു .സതീഷ്, ഐശ്വര്യ രാജേഷ്, എന്നിങ്ങനെയുള്ള തെന്നിന്ത്യന്‍ താരങ്ങളാണ് സേതുരാമന്റെ മരണ വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത്.

കൊവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കാന്‍ നടന്‍ നിതിന്‍കൊറോണ വൈറസ് രാജ്യം മുഴുവൻ പടരുന്ന സാ...
24/03/2020

കൊവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കാന്‍ നടന്‍ നിതിന്‍

കൊറോണ വൈറസ് രാജ്യം മുഴുവൻ പടരുന്ന സാഹചര്യത്തിൽ ആന്ധ്ര പ്രദേശ് - തെലങ്കാന സർക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയ തുക സംഭാവനയായി നൽകുമെന്ന പ്രഖ്യാപനവുമായി തെലുങ്കു നടൻ നിതിൻ. പത്ത് ലക്ഷം രൂപ വീതം ഇരു സംസ്ഥാനങ്ങൾക്കും നൽകുമെന്ന് തിങ്കളാഴ്ച്ച നടൻ ട്വീറ്റ് ചെയ്തു

വൈറസ് പരമാവധി കരുത്താര്‍ജിക്കും, കയ്യടിയും ശംഖൂതലും അവയെ നശിപ്പിക്കും: ബച്ചന്‍.കയ്യടിക്കുന്നതും ശംഖു മുഴക്കുന്നതും വൈറസി...
23/03/2020

വൈറസ് പരമാവധി കരുത്താര്‍ജിക്കും, കയ്യടിയും ശംഖൂതലും അവയെ നശിപ്പിക്കും: ബച്ചന്‍.

കയ്യടിക്കുന്നതും ശംഖു മുഴക്കുന്നതും വൈറസിനെ ദുർബലപ്പെടുത്തുമെന്ന ട്വീറ്റുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യുവിന്റെ ഭാഗമായി രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് കയ്യടിക്കണമെന്ന നിർദേശത്തെ വ്യാഖ്യാനിച്ചു കൊണ്ടായിരുന്നു ബച്ചന്റെ ട്വീറ്റ്.

ഗെയിം ഓഫ് ത്രോൺ നടി ഇന്ദിര വർമയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താനിപ്പോൾ കിടപ്പിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ...
21/03/2020

ഗെയിം ഓഫ് ത്രോൺ നടി ഇന്ദിര വർമയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താനിപ്പോൾ കിടപ്പിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തില്‍ കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു. മെയ് 12 മുതല്‍ 23 വരെയാണ് മേ...
20/03/2020

കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തില്‍ കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു. മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്.ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സിന്റെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സില്‍ വച്ചു കൂടിയ യോഗത്തിനു ശേഷമാണ് തീരുമാനം. കാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും വിവരം അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ നടത്തിയേക്കാമെന്ന് സൂചനകളുണ്ട്......

പൊക്കക്കുറവിന്റെ പേരില്‍ ലോക പ്രശസ്തനായ ക്വാഡൻ ബെയിൽസ് മലയാള സിനിമയിലേയ്ക്ക്. പൊക്കമില്ലായ്മയെ തന്റെ പൊക്കമാക്കി മാറ്...
20/03/2020

പൊക്കക്കുറവിന്റെ പേരില്‍ ലോക പ്രശസ്തനായ ക്വാഡൻ ബെയിൽസ് മലയാള സിനിമയിലേയ്ക്ക്. പൊക്കമില്ലായ്മയെ തന്റെ പൊക്കമാക്കി മാറ്റിയ നമ്മുടെ സ്വന്തം ഗിന്നസ് പക്രുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ ക്വാഡന് മലയാള സിനിമയിൽ അവസരം", കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുന്നു. 'സ്വാഗതം.’ –പക്രു കുറിച്ചു...

ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ആശ്വാസവാക്കുകളുമായി രംഗത്തു വന്നിരുന്നു

നടി മംമ്ത മോഹന്‍ദാസ് ഹോം ഐസോലേഷനില്‍! നടി മംമ്ത മോഹന്‍ദാസ് ഹോം ഐസോലേഷനില്‍. താരം തന്നെയാണ് ഹോം ഐസോലേഷനില്‍ കഴിയുന്ന ചിത്...
20/03/2020

നടി മംമ്ത മോഹന്‍ദാസ് ഹോം ഐസോലേഷനില്‍! നടി മംമ്ത മോഹന്‍ദാസ് ഹോം ഐസോലേഷനില്‍. താരം തന്നെയാണ് ഹോം ഐസോലേഷനില്‍ കഴിയുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. യുഎസിലെ ലൊസാഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ താരം സ്വയം ഹോം ഐസലേഷനില്‍ പ്രവേശിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലം വിദേശയാത്ര കഴിഞ്ഞ് വരുന്നവര്‍ പതിനാല് ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരം ഹോം ഐസോലേഷനില്‍ പ്രവേശിച്ചത്.

സംവിധായകൻ അൻവർ റഷീദിന് പിറന്നാൽ ആശംസകൾ
19/03/2020

സംവിധായകൻ അൻവർ റഷീദിന് പിറന്നാൽ ആശംസകൾ

Address

Amballur
682020

Website

Alerts

Be the first to know and let us send you an email when Frame on reels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Frame on reels:

Share