News and News Only

News and News Only News And News Only Is Local News Channel. It Also Covers Important National And International News.

04/08/2025

എടത്വാ ഫെറോന പള്ളിയിൽ നടന്ന വയോജന സംഗമത്തിൽ.. ഒരാൾ പാടിയ ... സത്യo🫢🫢🙏🙏🙏.

ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ...........     കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവ...
25/07/2025

ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ...........
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് പോലീസ് ഉദ്യോഗ സ്ഥർക്ക് സസ്പെൻഷൻ. അസിസ്റ്റൻ്റ് പ്രിസൺ ഓ ഫീസർ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്‌തത്.
ജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു

ഗോവിന്ദ ചാമിയെ പിടികൂടിയത് കിണറ്റിൽ നിന്നും ആളൊഴിഞ്ഞ വീട്ടിലെ കിണറിൽ ഒളിച്ചു നിൽക്കുവാരുന്നു
25/07/2025

ഗോവിന്ദ ചാമിയെ പിടികൂടിയത് കിണറ്റിൽ നിന്നും ആളൊഴിഞ്ഞ വീട്ടിലെ കിണറിൽ ഒളിച്ചു നിൽക്കുവാരുന്നു

With Praveen Krishnan Edayam – I just got recognised as one of their top fans! 🎉
25/07/2025

With Praveen Krishnan Edayam – I just got recognised as one of their top fans! 🎉

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറു...
25/07/2025

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാന്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.

*റാപ്പർ വേടന്റെ ഫ്ലാറ്റിൽ കഞ്ചാവ്; പൊലീസ് പിടികൂടി. കണ്ടെത്തിയത് 5 ഗ്രാം* ഹിൽപാലസ്  പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...
28/04/2025

*റാപ്പർ വേടന്റെ ഫ്ലാറ്റിൽ കഞ്ചാവ്; പൊലീസ് പിടികൂടി. കണ്ടെത്തിയത് 5 ഗ്രാം*

ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടൻ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്.

Address

Anchal
691532

Website

Alerts

Be the first to know and let us send you an email when News and News Only posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share