JILLA vision

JILLA vision കൊല്ലം ജില്ലാ വാർത്തകൾ

12/08/2026

"ഇവിടുന്ന് സാറ് പുറത്തോട്ട് പോകണമെങ്കിൽ ഞങ്ങൾ തീരുമാനിക്കും!"
മറവൻചിറ പിഎച്ച്സിയുടെ അവതാളത്തിലായ പ്രവർത്തനത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച യുഡിഎഫ് പ്രവർത്തകർ രംഗത്ത്.

11/08/2026

ഭാരതീപുരം പി എച്ച് സി സെൻ്ററിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല.പ്രതിഷേധവുമായി യുഡിഎഫ്

കരിമ്പിൻകോണം വാർഡ് പെൻഷൻ മാസ്റ്ററിങ്
11/08/2026

കരിമ്പിൻകോണം വാർഡ് പെൻഷൻ മാസ്റ്ററിങ്

10/08/2026

തെരുവ് നായ ശല്യം രൂക്ഷം: മൃഗസ്നേഹികളുടെ ഭക്ഷണം നൽകൽ വിനയാകുന്നുവെന്ന് ആക്ഷേപം; കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുപേർക്ക് പരിക്ക്

10/08/2026

വീടിന് തീ ഇടുകയും ഭാര്യാമാതാവിനെ മർദിക്കുകയും ചെയ്ത് ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരത്ത് നിന്നും ഏരൂർ പോലീസ് പിടികൂടി

10/08/2026

ഇനി വെള്ളക്കെട്ട് ദുരിതമില്ല! ആലഞ്ചേരിയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് എം.എൽ.എ സി.അജയപ്രസാദ്; 'ജില്ലാവിഷൻ' വാർത്തയെ തുടർന്ന് നടപടി ശക്തമാക്കി ഗ്രാമപഞ്ചായത്ത്

09/08/2026

പാണയം മലയിലെ അസ്വഭാവിക ശബ്ദം: ആശങ്കപ്പെടേണ്ടതില്ലെന്ന് വിലയിരുത്തൽ; ജിയോളജിക്കൽ സർവേ മാപ്പിൽ പ്രദേശം അതിജാഗ്രതാ മേഖലയിൽ!

07/08/2026

അഞ്ചൽ,അഗസ്ത്യക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു

06/08/2026

പാണയം മലയിൽ അസ്വാഭാവികമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ. ശബ്ദം കേട്ടത് മൂന്നു തവണ.

05/08/2026

Address

Anchal
691312

Alerts

Be the first to know and let us send you an email when JILLA vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share