Anchal FM News

Anchal FM News News and Daily dreams

അഞ്ചൽ, ഭാരതീപുരംകേരള സംസ്ഥാന മികച്ച തോട്ടവിള കർഷകനുള്ള സംസ്ഥാന അവാർഡ് ശ്രീ. B രാജീവിന്.കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് ...
16/05/2023

അഞ്ചൽ, ഭാരതീപുരം

കേരള സംസ്ഥാന മികച്ച തോട്ടവിള കർഷകനുള്ള സംസ്ഥാന അവാർഡ് ശ്രീ. B രാജീവിന്.

കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റും, മുൻ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ഭാരതീപുരം ശ്രീ. B രാജീവിന് ആണ് ഈ വർഷത്തെ അവാർഡ് നേടിയത്.

വൈവിധ്യമാർന്ന രീതിയിൽ ഉള്ള കൃഷിയും അനുബന്ധ പ്രവർത്തങ്ങളും ആണ് ശ്രീ. B രാജീവിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

നമ്മുടെ നാടിന് അഭിമാന നേട്ടം കൈവരിച്ച ശ്രീ. രാജീവ് അണ്ണന് എല്ലാ ഭാവുകങ്ങളും നേരുന്നു

06/04/2023

പൊതു മരാമത്ത് വകുപ്പ് മന്ത്രി ശ്രീ റിയാസ് ഇതൊന്നു കാണുക.

കാലം പോയ പോക്കേ
06/04/2023

കാലം പോയ പോക്കേ

ഏവർക്കും പെസഹാ ദിന ആശംസകൾ നേരുന്നു
06/04/2023

ഏവർക്കും പെസഹാ ദിന ആശംസകൾ നേരുന്നു

*ആറ്റുകാലമ്മക്ക് പൊങ്കാലയിടാനെത്തിയ കോടാനുകോടീശ്വരിയായ ഇൻഡ്യയുടെ സ്ത്രീരത്നം* ഒരു സാധാരണക്കാരിയായി തിരുവനന്തപുരത്തെ റോഡു...
09/03/2023

*ആറ്റുകാലമ്മക്ക് പൊങ്കാലയിടാനെത്തിയ കോടാനുകോടീശ്വരിയായ ഇൻഡ്യയുടെ സ്ത്രീരത്നം*

ഒരു സാധാരണക്കാരിയായി തിരുവനന്തപുരത്തെ റോഡുവക്കിലെ തറയിലിരുന്ന് ആറ്റുകാൽ പൊങ്കാല ഇടുന്നത് ആരാണന്നറിയാമോ?

ലോകം മുഴുവൻ അറിയപ്പെടുന്ന
ധനികയും,
ലോകത്തിലെ വൻശക്തിയായ, യുഎൻ സുരക്ഷ കൗൺസിലിൽ വീറ്റോ പവർ ഉള്ള രാജ്യമായ ബ്രിട്ടന്റെ പ്രധാനമന്ത്രി ഋഷി സുനഖിന്റെ ഭാര്യാമാതാവാണിത്.

അതായത് ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തിയുടെ സഹധർമ്മിണി സുധാമൂർത്തി.


ഇവർ ആറ്റുകാലിൽ എത്തിയതും പൊങ്കാലയിടുന്നതും അധികമാരും അറിഞ്ഞില്ല.

പൊരി വെയിലിൽ ഒരു കുടപോലും കരുതിയില്ല.

വെറും തറയിൽ ഇരിക്കാൻ ഒരു കഷ്ണം ന്യൂസ് പേപ്പർ പോലും വിരിച്ചില്ല.

ഒരു പോലീസിന്റെ പോലും സുരക്ഷയില്ല. ആവശ്യപ്പെട്ടതുമില്ല.

സ്വകാര്യ അംഗരക്ഷകരുടെ പട തന്നെ ഉണ്ടായിട്ടും ആറ്റുകാൽ മുറ്റത്ത് വന്നപ്പോൾ അകമ്പടിയൊക്കെ മാറ്റിവച്ചു.

മാധ്യമ പ്രവർത്തകർ പോലും സുധാ മൂർത്തിയെ തിരിച്ചറിഞ്ഞില്ല.

ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫർ തന്നെ തിരിച്ചറിഞ്ഞു എന്നു തോന്നിയപ്പോൾ അങ്ങോട്ട് നടന്നു ചെന്ന് സ്നേഹപൂർവ്വം എന്തോ നിർദ്ദേശം കൊടുത്തു.

പിന്നീട്‌ മറ്റാർക്കും സംശയം വരാതെ, പലപ്പൊഴായി പല ഫോട്ടോകൾ എടുത്തു കടന്ന് പോയി.

ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലും പതിനായിരങ്ങൾക്ക് ശമ്പളം നൽകുന്ന ഇൻഡ്യയുടെ കൂറ്റൻ സ്ഥാപനത്തിന്റെ അധിപ ആറ്റുകാലമ്മയ്ക്ക് പൊങ്കാലായിടുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

07/03/2023

മത സൗഹാർദം

07/03/2023

മാർച്ച് 8 2023 ബുധനാഴ്ച

കൊല്ലവർഷം 1198 കുംഭം 24

ദിനം 67/365

ഉത്തരേന്ത്യയിൽ വർണ്ണങ്ങളുടെ ആഘോഷമായ ഹോളി.

ബ്രിട്ടനിൽ പുകവലി വിരുദ്ധ ദിനം.

അന്താരാഷ്ട്ര വനിതാ ദിനം.. UN day for womens right and world peace.

🙏🙏🙏 നല്ല സൗഹൃദങ്ങളുണ്ടാവണം.

ജീവിതത്തിന്റെ സൗഭാഗ്യമാണ് സൗഹൃദങ്ങള്‍, സ്വന്തം ബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്‍ക്കാൻ എന്നും നല്ല സൗഹൃദങ്ങളുണ്ടാകണം.

സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്, സൗഹൃദം എപ്പോഴും ആത്മാര്‍ത്ഥത നിറഞ്ഞതായിരിക്കണം, ആത്മാര്‍ത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാള്‍ ഭയാനകമാണ്.

വിമര്‍ശനങ്ങള്‍ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം. നന്മകള്‍ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമര്‍ശനങ്ങള്‍ അര്‍ത്ഥവത്തായിരിക്കും, നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക.

പുറമെ പുഞ്ചിരിച്ച് ഉള്ളില്‍ പക വെക്കുന്നവരല്ല, ഉള്ളറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നവരും ഉടയാത്ത സ്നേഹമുള്ളവരുമായ സുഹൃത്തുക്കളാകണം നാമും നമ്മുടെ സൗഹൃദവും.

Good morning🌺🌺🌺

06/03/2023

70 കോടി ഫീസ് വാങ്ങി പണ്ട് മൈക്കൾ ജാക്സൺ ചെയ്തിരുന്ന അതേ ഡാൻസ് വെറും 80 രൂപയുടെ ക്വാർട്ടർ അടിച്ച് ഛത്തീസ്ഗഡിലെ മംഗലൂ ചെയ്യുന്നു.. Enjoy the dance!!!!!😄😄

06/03/2023

*പുനലൂരിൽ നിന്നും ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ സർവീസ്*🚉

പുനലൂർ - തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല സങപെഷ്യൽ ട്രെയിൻ

പുനലൂർ : 04:00 AM
ആവണീശ്വരം : 04:09 AM
കുരി : 04:14 AM
കൊട്ടാരക്കര : 04:22 AM
എഴുകോൺ : 04:30 AM
കുണ്ടറ ഈസ്റ്റ് : 04:34 AM
കുണ്ടറ : 04:39 AM
ചന്ദനത്തോപ്പ് : 04:46 AM
കിളികൊല്ലൂർ : 04:50 AM
കൊല്ലം : 05:07 AM
ഇരവിപുരം : 05:17 AM
മയ്യനാട് : 05:22 AM
പരവൂർ : 05:27 AM
കാപ്പിൽ : 05:32 AM
ഇടവ : 05:37 AM
വർക്കല : 05:43 AM
അകത്തുമുറി : 05:51 AM
കടക്കാവൂർ : 05:56 AM
ചിറയിൻകീഴ് : 06:01 AM
പെരുങ്കുഴി : 06:06 AM
മുരുക്കുംപുഴ : 06:12 AM
കണിയാപുരം : 06:17 AM
കഴക്കൂട്ടം : 06:22 AM
വേളി : 06:26 AM
കൊച്ചുവേളി : 06:31 AM
തിരുവനന്തപുരം പേട്ട : 06:38 AM
തിരുവനന്തപുരം : 07:10 AM

തിരുവനന്തപുരം - പുനലൂർ ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : 02:45 PM
തിരുവനന്തപുരം പേട്ട : 02:50 PM
കൊച്ചുവേളി : 03:00 PM
വേളി : 03:05 PM
കഴക്കൂട്ടം : 03:10 PM
കണിയാപുരം : 03:14 PM
മുരുക്കുംപുഴ : 03:20 PM
പെരുങ്കുഴി : 03:25 PM
ചിറയിൻകീഴ് : 03:30 PM
കടക്കാവൂർ : 03:34 PM
അകത്ത്മുറി : 03:39 PM
വർക്കല : 03:47 PM
ഇടവ : 03:52 PM
കാപ്പിൽ : 03:57 PM
പരവൂർ : 04:02 PM
മയ്യനാട് : 04:07 PM
ഇരവിപുരം : 04:12 PM
കൊല്ലം : 04:20 PM
കിളികൊല്ലൂർ : 04:28 PM
ചന്ദനത്തോപ്പ് : 04:32 PM
കുണ്ടറ : 04:39 PM
കുണ്ടറ ഈസ്റ്റ് : 04:43 PM
എഴുകോൺ : 04:48 PM
കൊട്ടാരക്കര : 04:56 PM
കുരി : 05:05 PM
ആവണീശ്വരം : 05:10 PM
പുനലൂർ : 06:00 PM

06/03/2023

😎വളാഞ്ചേരി കാര് ഇടപെട്ട് അണ്ണന്റെ കാഴ്ച തിരിച്ചു കിട്ടി മഹാഭാഗ്യം😎

Address

College Jn
Anchal
691306

Telephone

9495327888

Website

Alerts

Be the first to know and let us send you an email when Anchal FM News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anchal FM News:

Share