Basheer Thoombalakkadan

Basheer Thoombalakkadan A Better Version of Me

ചേലുള്ള ചെരക്കാപറമ്പ്ചേലുള്ള 5 വർഷങ്ങൾ...
31/10/2025

ചേലുള്ള ചെരക്കാപറമ്പ്
ചേലുള്ള 5 വർഷങ്ങൾ...

26/10/2025

ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞൊരു ദിനം...

പാറപ്പറമ്പ് - പാലക്കുന്ന് റോഡ് യാഥാർഥ്യമായിരിക്കുകയാണ്. 30 വർഷങ്ങൾ പലരുടെയും വാഗ്ദാനങ്ങൾ പാഴ് വാക്കായപ്പോഴും ഇലക്ഷൻ സമയത്ത് റോഡില്ലാതെ കഷ്ടപ്പെട്ടിരുന്ന പാലക്കുന്ന് നിവാസികൾക്ക് നൽകിയൊരു വാക്ക് മെമ്പർ എന്ന നിലയിൽ എന്റെ കാലാവധി തീരും മുൻപ് നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്. ഇന്നൊരു ഉത്സവ പ്രതീതിയായിരുന്നു. ബാൻഡ് മേളത്തിനൊപ്പം എല്ലാവർക്കും വയറു നിറഞുള്ളൊരു ഭക്ഷണവും അവരോരുക്കിയിരുന്നു. റോഡിന്റെ ഉദ്ഘാടനം മങ്കടയുടെ വികസന നായകൻ മഞ്ഞളാംകുഴി അലി എം.ൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഈദടീച്ചർ, വൈസ് പ്രസിഡന്റ്‌ ഷബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം ഷഹാർബാനു തുടങ്ങി നാട്ടിലെ പ്രമുഖരും, കാരണവന്മാരും, സ്ത്രീകളും, കുട്ടികളും, യുവാക്കളുമടക്കം ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു. റോഡിനുള്ള സ്ഥലം കിട്ടുക എന്നുള്ള പ്രയാസകരമായ ഘട്ടങ്ങളിൽ പോലും സ്ഥലം വിട്ട് നൽകാൻ മനസ്സ് കാണിച്ചവർക്കും, ഈയൊരു റോഡിന് വേണ്ടി അത്രമേൽ പ്രവർത്തിച്ചവർക്കും ഒരായിരം നന്ദി... 🫂🙏

ബഷീർ തൂമ്പലക്കാടൻ
മെമ്പർ ചെരക്കാപ്പറമ്പ്

പാറപ്പറമ്പ് - പാലക്കുന്ന് റോഡ് യഥാർഥ്യമാകുകയാണ്. ഈ റോഡ് യഥാർഥ്യമാക്കുന്നതിന് വേണ്ടി 10 ലക്ഷം രൂപ അനുവദിച്ച പഞ്ചായത്ത്‌ ഭ...
26/10/2025

പാറപ്പറമ്പ് - പാലക്കുന്ന് റോഡ് യഥാർഥ്യമാകുകയാണ്. ഈ റോഡ് യഥാർഥ്യമാക്കുന്നതിന് വേണ്ടി 10 ലക്ഷം രൂപ അനുവദിച്ച പഞ്ചായത്ത്‌ ഭരണ സമിതിക്ക് അഭിനന്ദനങ്ങൾ... സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി... 🫂

പഠനത്തോടൊപ്പം പേപ്പർ വിതരണവും നടത്തുന്ന +1 വിദ്യാർത്ഥിയായ ഗോകുൽനാഥ്ന് പുത്തൻ സൈക്കിൾ സമ്മാനമായി നൽകി ചെരക്കാപറമ്പ മുസ്ലി...
23/09/2025

പഠനത്തോടൊപ്പം പേപ്പർ വിതരണവും നടത്തുന്ന +1 വിദ്യാർത്ഥിയായ ഗോകുൽനാഥ്ന് പുത്തൻ സൈക്കിൾ സമ്മാനമായി നൽകി ചെരക്കാപറമ്പ മുസ്ലിം യൂത്ത് ലീഗും ഹരിതം കൾച്ചറൽ സെന്ററും...താൻ ഉപയോഗിക്കുന്ന സൈക്കിൾ ഉപയോഗശൂന്യമായതും പത്ര വിതരണത്തിലെ ബുദ്ധിമുട്ട് ഹരിതം കൾച്ചറൽ സെന്ററിൽ അറീയിക്കുകയും ചെയ്തതിനു പിന്നാലെ ഈ കൊച്ചു മിടുക്കന് ഒരു പുതിയ സൈക്കിൾ നൽകാൻ യൂത്ത് ലീഗ് തീരുമാനിക്കുകയും മെമ്പർ ബഷീർ തൂമ്പലാക്കാടന്റെ നേതൃത്വത്തിൽ വിതരണം നടത്തുകയും ചെയ്തു..

ഏവർക്കും നബിദിനാശംസകൾ... 🤍
05/09/2025

ഏവർക്കും നബിദിനാശംസകൾ... 🤍

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ... 🌼
03/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ... 🌼

ഇലക്ഷൻ വരുമ്പോഴുള്ള നിങ്ങളുടെ തരം താണ രാഷ്ട്രീയക്കളി ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും...40 വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പ...
30/08/2025

ഇലക്ഷൻ വരുമ്പോഴുള്ള നിങ്ങളുടെ തരം താണ രാഷ്ട്രീയക്കളി ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും...

40 വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പിച്ച ചോലക്കുളത്തിന്റെ ഒരു ഭാഗം തകർന്ന് വീണത് വാർഡ് മെമ്പറുടെ തലയിൽ കെട്ടി വെക്കുന്നവരെ ജനം തിരിച്ചറിയുക തന്നെ ചെയ്യും...🔥

ചെരക്കാപ്പറമ്പ് പൗരസമിതി

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
14/08/2025

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

സത്യ പ്രതിജ്ഞ ചെയ്തു〰️〰️〰️〰️〰️〰️〰️〰️〰️ചെരക്കാപറമ്പ് ഈസ്റ്റ് AMLP സ്കൂളിലെ 2025-26 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ സ്ഥാനാ...
20/07/2025

സത്യ പ്രതിജ്ഞ ചെയ്തു
〰️〰️〰️〰️〰️〰️〰️〰️〰️
ചെരക്കാപറമ്പ് ഈസ്റ്റ് AMLP സ്കൂളിലെ 2025-26 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ സ്ഥാനാർത്ഥികളായി വിജയിച്ച മുഹമ്മദ് സയാദ്, മുഹമ്മദ് അസാൻ, ജഫ് ല തസ്നീം, ആമില ഫാത്തിമ എന്നിവർ അങ്ങാടിപ്പറം ഗ്രാമ പഞ്ചായത്ത് മെമ്പർ
ശ്രീ: ബഷീറുദ്ധീൻ മുമ്പാകെ
സത്യ പ്രതിജ്ഞ ചെയ്തു. ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ, മാനേജർ സി ഹസൈനാർ,PTA പ്രസിഡൻ്റ് EM ഹനീഫ,ഗഫൂർ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Address

Cherakkaparamb
Angadippuram
679321

Website

Alerts

Be the first to know and let us send you an email when Basheer Thoombalakkadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share