Metro Vaartha

Metro Vaartha Metro Vaartha Official മലയാളത്തിലെ ആദ്യ മെട്രൊ ദിനപത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജ്.

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ സുപ്രീം കോടതി വരെ പോകാനും തയാറാണെന്ന് നടി അൻസിബ ഹസൻ. ലക്ഷ്മിപ്രിയയുടെയും അൻസിബയുടെ...
10/06/2026

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ സുപ്രീം കോടതി വരെ പോകാനും തയാറാണെന്ന് നടി അൻസിബ ഹസൻ. ലക്ഷ്മിപ്രിയയുടെയും അൻസിബയുടെയും പരാതിയിൽ കഴമ്പില്ലെന്നും അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും കാണിച്ചു കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അൻസിബ പ്രതികരിച്ചത്.

നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ...
10/06/2026

നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) രാജ‍്യവ‍്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു.

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) യുപിഐ വഴിയും എടിഎം വഴിയും പിൻവലിക്കാനുള്ള സജ്ജീകരണം തയാറാകുന്നു. ഇപിഎഫ്3.0 വഴിയാണ...
10/06/2026

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) യുപിഐ വഴിയും എടിഎം വഴിയും പിൻവലിക്കാനുള്ള സജ്ജീകരണം തയാറാകുന്നു. ഇപിഎഫ്3.0 വഴിയാണ് പുതിയ സജ്ജീകരണം തയാറാകുന്നത്.

രാജ്യത്തുടനീളമുള്ള എടിഎമ്മുകളിൽ കറൻസി നോട്ടുകളുടെ ക്ഷാമം മൂലം പ്രവർത്തനം തടസപ്പെടുമെന്ന് ആശങ്ക. എടിഎം ഓപ്പറേറ്റർമാരുടെ ക...
10/06/2026

രാജ്യത്തുടനീളമുള്ള എടിഎമ്മുകളിൽ കറൻസി നോട്ടുകളുടെ ക്ഷാമം മൂലം പ്രവർത്തനം തടസപ്പെടുമെന്ന് ആശങ്ക. എടിഎം ഓപ്പറേറ്റർമാരുടെ കൂട്ടായ്മയായ CATMI നൽകുന്ന മുന്നറിയിപ്പുപ്രകാരം, ബാങ്കുകളിൽ നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാൽ കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ ഉൾപ്പെടെ സേവനങ്ങൾ തടസപ്പെടാം.

ഇന്ത‍്യയിൽ നിന്നുള്ള മാങ്ങ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാളിൽ നിരോധനം. മാങ്ങയിൽ അമിതമായി കീടനാശിനിയുടെ സാന്നിധ‍്യം കണ്ടെത...
10/06/2026

ഇന്ത‍്യയിൽ നിന്നുള്ള മാങ്ങ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാളിൽ നിരോധനം. മാങ്ങയിൽ അമിതമായി കീടനാശിനിയുടെ സാന്നിധ‍്യം കണ്ടെത്തിയതും അതിർത്തി പ്രദേശങ്ങളിലെ ക്വാറന്‍റൈൻ സൗകര‍്യങ്ങളുടെ കുറവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി.

10/06/2026

വീട്ടിലുള്ളവരുമായി വരെ അവിഹിതം ആരോപിച്ചു: ക്ഷമിക്കില്ല, മറക്കില്ല - അൻസിബ

10/06/2026

''ഞാൻ മുഖ്യമന്ത്രിക്ക് മറുപടി കൊടുത്തല്ലോ...'' പിണറായിയെ വീണ്ടും സിഎം ആക്കി വി.ഡി. സതീശൻ

പത്ത് വർഷത്തെ ശീലം പെട്ടെന്നങ്ങ് നാവിൽ നിന്ന് മായില്ല. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രി എന്നു വിശേഷിപ്പിച്ച് വി.ഡി. സതീശൻ

10/06/2026

'ആവേശം ഇനി വേറെ ലെവൽ', കെസിഎൽ താരലേലം ജൂലൈയിൽ | KCL Season 3

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

സംവിധായകൻ ഭാരതിരാജ അന്തരിച്ചു
10/06/2026

സംവിധായകൻ ഭാരതിരാജ അന്തരിച്ചു

10/06/2026

തമിഴ്‌നാട്ടിൽ സിങ്കപ്പെൺ സേന; സ്ത്രീ സുരക്ഷ മുഖ്യം ബിഗിലേ... | വാക്ക് പാലിച്ച് മുഖ്യമന്ത്രി വിജയ്

സ്ത്രീ സുരക്ഷയ്ക്കായി 354 കോടിയുടെ വിപ്ലവ പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, ഡ്രോൺ പട്രോളിങ്ങുമായി പ്രത്യേക പൊലീസ് വിഭാഗം

Address

Angamali
683572

Alerts

Be the first to know and let us send you an email when Metro Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Metro Vaartha:

Share