അങ്കമാലിയുടെ ശബ്ദം

അങ്കമാലിയുടെ ശബ്ദം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അങ്കമാലിയുടെ ശബ്ദം, Media/News Company, ANGAMALY TB Road, Angamali.

29/10/2025

അങ്കമാലി മുനിസിപ്പാലിറ്റി അട്ടിമറി വിജയം നേടും എന്ന് നിങ്ങൾക്ക് തോന്നുന്ന വാർഡ്? കമന്റ്‌ ചെയ്യാമോ

28/10/2025

അങ്കമാലി സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് ഒരു കരുതൽ സ്പർശം| KG HOSPITAL

26/10/2025

അങ്കമാലി യൂദാപുരം ഭക്തിസാന്ദ്രം ...... വിശു. യൂദാശ്ലീഹായുടെ ഊട്ടു തിരുനാളിന് കൊടികയറി......... 2025

26/10/2025

അഭിവന്ദ്യ.അതിരൂപത സഹായ മെത്രാൻ ആന്റണി വാലുങ്കൽ പിതാവിന് യൂദാപുരത്ത് നല്കിയ ഊഷ്മളമായ സ്വീകരണം.
മുഖ്യ പ്രസുദന്തി വാഴ്ച സഹായ മെത്രാൻ ആന്റണി വാലുങ്കൽ പിതാവ് നിർവഹിച്ചു

24/10/2025

തൊഴിൽ തട്ടിപ്പുമായി വാണിജ്യ ഭീമന്മാർ അങ്കമാലിയിൽ

അങ്കമാലിയിലെ ജനപ്രതിനിധികൾ ആമസോണിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനായി നടപടികൾ എടുക്കും 2025

കേരളത്തിലെ യുവജനങ്ങളെ സംരക്ഷിക്കുക

24/10/2025

അങ്കമാലി യിൽ വൻ തൊഴിൽ ചൂഷണം. സർക്കാർ കണ്ണടക്കുമോ?

അങ്കമാലി പുളിയനം ആമസോണിലെ തൊഴിലാളികൾ അവരുടെ പ്രശ്നങ്ങൾ പറയുന്നു 2025 | യുവജനങ്ങൾ കേരളം വിടാൻ ഉള്ള കാരണം

കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം എത്രയും പെട്ടെന്ന് കണ്ടെത്തണം 1000 കണക്കിന് ചെറുപ്പക്കാരാണ് തൊഴിലില്ലാതെ നടക്കുന്നത്

24/10/2025

തൊഴിലാളി സൗഹൃദം പ്രഖ്യാപനങ്ങളിൽ മാത്രം. അങ്കമാലിയിൽ വൻ തൊഴിൽ ചൂഷണം. സർക്കാർ കണ്ണടക്കുമോ?

അങ്കമാലി പുളിയനം ആമസോണിലെ തൊഴിലാളികൾ അവരുടെ പ്രശ്നങ്ങൾ

24/10/2025

മൂക്കന്നൂർ സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

അങ്കമാലി വെളിച്ചത്തിന്റെ നഗരം.അങ്കമാലി സിഗനേച്ചർ ക്ലബ്‌  അവയവ ധാനവുമായി ബന്ധപ്പെട്ടു സെമിനാർ സംഘടിപ്പിച്ചു. ക്ലബ്‌ അംഗങ്...
23/10/2025

അങ്കമാലി വെളിച്ചത്തിന്റെ നഗരം.
അങ്കമാലി സിഗനേച്ചർ ക്ലബ്‌ അവയവ ധാനവുമായി ബന്ധപ്പെട്ടു സെമിനാർ സംഘടിപ്പിച്ചു. ക്ലബ്‌ അംഗങ്ങളായ 150 പേരും, 300 ഓളം കുടുംബാംഗങ്ങളും നേത്ര ധാനത്തിന് സമ്മതം അറിയിച്ചു. അവയവ ധാനം പ്രോത്സാഹിപ്പിക്കാൻ ക്ലബ്‌ തീരുമാനം എടുത്തു. ക്ലബ്‌ പ്രസിഡന്റ്‌ ശ്രീ ജേക്കബ് കോട്ടക്കൽ ആദ്യക്ഷത വഹിച്ചു. Lf ഹോസ്പിറ്റൽ ഡയറക്ടർ Rev Fr ജേക്കബ് പാലയ്ക്കപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ ഫ്രാൻസിസ് തച്ചിൽ, അഡ്വ ബേസിൽ മേച്ചേരി, വിസി കുര്യച്ഛൻ, വര്ഗീസ് പടയാട്ടിൽ, Ko ജോയ്, MV ആൻഡ്രയൂസ്, ജോസ് മൂലൻ, സാജു തച്ചിൽ,സുനിൽ തെക്കേക്കര, ഡേവിസ് പുലേലി, രാജു കോട്ടക്ക, ഷോൻ വര്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

22/10/2025

പൊതു ശ്മശാനവുമായി ബന്ധപ്പെട്ട് പാറക്കടവിൽ പ്രതിഷേധം. വിശദീകരണവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയദേവൻ

22/10/2025

ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു KPMS

21/10/2025

അങ്കമാലി ഫെസ്റ്റ് 2025 എങ്ങനെയുണ്ട് കണ്ടവർ അഭിപ്രായം പറയൂ

Address

ANGAMALY TB Road
Angamali
683576

Telephone

+918891928706

Website

Alerts

Be the first to know and let us send you an email when അങ്കമാലിയുടെ ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share