Vscene&seen

Vscene&seen A platform dedicated to meaningful dialogue and impactful storytelling.

Featuring podcasts with politicians and influential voices, the channel promotes positivity, awareness, and inspiration through interviews, documentaries, and news-driven content.

17/08/2026

OPTOMETRY യുടെ തൊഴിൽ മേഖലകൾ -Career Fields in Optometry - Mathews G Vadath

15/08/2026

ഒരു കാർട്ടൂൺ വരയ്ക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണോ?

കാണാൻ രസമുള്ള ഒരു കാർട്ടൂൺ വരയ്ക്കുക എളുപ്പമാണെന്ന് തോന്നാം… പക്ഷേ അതിന് പിന്നിൽ വലിയൊരു observation ഉണ്ട്!
കാർട്ടൂൺ വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ?
ഒരു നല്ല കാർട്ടൂണിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?
കണ്ടുനോക്കൂ… ഒരു കാർട്ടൂണിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ!

15/08/2026

അസുരരാജാവോ അതോ മഹാപണ്ഡിതനോ? രാവണന്റെ രഹസ്യം! Babu Pradeep

15/08/2026

ഒരു കൊച്ചു കുട്ടിയെ അവർ ആയുധമാക്കുകയാണ്.! Watch full video on YouTube
കലോത്സവങ്ങളിൽ സ്വന്തം നേട്ടങ്ങൾക്കായി കുട്ടികളെ ആയുധമാക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും രീതികളെക്കുറിച്ച് ഭരതനാട്യം നർത്തകിയും അധ്യാപികയുമായ അമ്മു ഔസേപ്പച്ചൻ സംസാരിക്കുന്നു. കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാതെ അവരെ മത്സരങ്ങളിലേക്ക് തള്ളിവിടുന്നത് എങ്ങനെയാണ് അവരെ ബാധിക്കുന്നത് എന്ന് മനസ്സിലാക്കാം.

12/08/2026

വനവാസത്തിൽ ആയുധം എടുക്കാൻ പാടില്ല | Babu Pradeep | Podcast|| Off The Record with Bobby

10/08/2026

“പഠനം മാത്രം പോരാ… കുട്ടികൾ ഒരു കല കൂടി പഠിക്കണം!” Manoj Mathasseril (Cartoonist & Artist)

08/08/2026

എറണാകുളം സിറ്റിയിൽ നിന്നും 19 കിലോമീറ്റർ മാത്രം ദൂരത്തിൽ സെന്റിന് വെറും 89000 രൂപ വിലയിൽ 5 ഏക്കർ പ്രീമിയം ഭൂമി വില്പനയ്ക്ക്

08/08/2026

രാമനെ വിചാരിച്ചാൽ മറ്റുള്ള ഒരു ഗ്രഹങ്ങളും വന്നു തടുക്കില്ല, ശ്രീരാമനെ വിചാരിച്ചു രാമ നാമം ജപിച്ചു പ്രാർത്ഥിക്കുന്നവരെ കാലത്തിന്റെ മറ്റൊരു ദോഷഫലങ്ങൾ അലട്ടില്ല..

08/08/2026

സൺഗ്ലാസ് ചുമ്മാ ജാഡയ്ക്കല്ല! Sunglasses aren’t just for showing off! Mathews G Vadath

06/08/2026

കാഴ്ചയ്ക്ക് പ്രശ്നമില്ലെങ്കിലും കണ്ണ് ടെസ്റ്റ് ചെയ്യണോ? The Importance of Yearly Eye Checkups |Primary Eye Care Tips

Address

223 Street, NH Link Road
Angamaly
683572

Alerts

Be the first to know and let us send you an email when Vscene&seen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share