12/03/2025
കാണ്മാനില്ല📣
ഈ ഫോട്ടോയിൽ കാണുന്ന ജോൺ കെ.എ എന്ന വ്യക്തി അങ്കമാലി തുറവൂർ (എറണാകുളം)ഭാഗത്തു നിന്നും 11.3.2025 രാവിലെ 11 മണി മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിലോ ബന്ധപെടുവാൻ അഭ്യർത്ഥിക്കുന്നു.
+918089142947
+919048889596