30/07/2026
ആദരാഞ്ജലികൾ 💐
ഇടവകയിലെ മുൻ ട്രസ്റ്റി പെരുമ്പ പുന്തൻവീട്ടിൽ പരേതനായ ചെറിയ മകൻ വർഗ്ഗീസ് (70) വയസ്സ് കർത്താവിൽ നിദ്രപ്രാപിച്ചു.
31- 07 -2026 വെള്ളി 3.00 Pm ന് ഭവനത്തിൽ ശവസംസ്കാര ശുശ്രൂഷയും പിന്നീട് നടുവട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലും ,തുടർന്ന് മാതൃ ദേവാലയമായ മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശവസംസ്കാര ക്രമങ്ങൾ നടത്തുന്നതാണ്.
മുൻ കാലങ്ങളിലെ ട്രസ്റ്റിയും പള്ളിയിലെ സജീവ പ്രവർത്തകനും ആയിരുന്ന വർഗീസ് ചേട്ടന് ഇടവകയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.