Emperor Emmanuel a Cult

Emperor Emmanuel a Cult കേരളത്തിലെ മൂരിയാട് ലോകാവസാനവും ബൈബിളിന്റെ ദുർവ്യഖ്യാനവുമായി ആത്മീയവ്യാപാരം നടത്തുന്നവർ Anti Cult Movement

23/10/2024
10/10/2024
10/10/2024

ദൈവകല്പനകൾ പത്തും ലംഘിച്ച്
ക്രിസ്തുവിന്റെ കുരിശിലെ ബലിയെ തള്ളിപ്പറഞ്ഞ്
ക്രൈസ്തവ മൂല്യങ്ങളെ അവഗണിച്ച്
ക്രൈസ്തവർ എന്ന ലേബലിൽ ക്രിസ്ത്യാനികളെ അപമാനിക്കുന്ന പൈശാചീക കൂട്ടമാണ് എമ്പറർ ഇമ്മാനുവേൽ (സീയോൻ).കണ്ടത്തിൽ കുറച്ച് മണ്ണിട്ട് നികത്തി സീയോൻ എന്നൊരു ബോർഡ് വച്ചാൽ അത് സീയോനായി എങ്കിൽ എംബ്രോച്ചികളെ നിങ്ങളുടെ അനുവാദമില്ലാതെ ഇരിങ്ങാലക്കുടക്ക് ഇസ്രായേൽ എന്നും പീരുമേടിന് കാനാൻ എന്നും തൊടുപുഴയ്ക്ക് ഈജിപ്റ്റ് എന്നും പേര് മാറ്റിയതായി അറിയിക്കുന്നു.പിന്നെ തൊടുപുഴ നിക്കള്ളിയില്ലാതെ വന്നപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത് മുരിയാട് കണ്ടത്തിൽ മണ്ണിട്ട് നികത്തി കെട്ടിപ്പൊക്കിയ വഞ്ചനയുടെ പെട്ടകം അല്പം സാമാന്യ വിവരം കുറഞ്ഞ കുടുംബങ്ങളെ കെണിയിൽ പെടുത്തി അവരുടെ സ്വത്തും സമ്പാദ്യവും അടിച്ചുമാറ്റി റോയി ജോസഫ് (പൊന്നാറ) കള്ള ധ്യാനഗുരുവും അയാളുടെ വെപ്പാട്ടിയായ സ്ത്രീയും ചേർന്നുണ്ടാക്കിയതാണ് എന്ന് ഇനി മലയാളക്കരയിൽ അറിയാൻ ആര് ബാക്കിയുണ്ട്? നിങ്ങൾ ലോകാവസാനം പറഞ്ഞ് തല്ലിപ്പിരിച്ച അനേകം കുടുംബങ്ങളുടെ കണ്ണുനീർ നിങ്ങളുടെ പെട്ടകം ചാമ്പലാക്കും.കല്ലിൽ കല്ലുപോലും ശേഷിക്കാതെ അത് തകർന്നുപോകും. നിങ്ങളുടെ ലോട്ട് ലൊടുക്ക് ധ്യാനവും ക്രൈസ്തവ സഭയെ കുറ്റം പറഞ്ഞുള്ള പോസ്റ്റുകളും ഫേസ്ബുക്കിന് പുറത്ത് വേവുകയില്ല.നിങ്ങളെകുറിച്ച് തമ്പുരാൻ അന്ന് തന്നെ പറഞ്ഞിട്ടുണ്ട്." വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ.
കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്‍റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍".
Tommichen Vettukattil

10/10/2024

Address

Angamaly

Alerts

Be the first to know and let us send you an email when Emperor Emmanuel a Cult posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share