11/08/2026
അങ്കമാലി കറുകുറ്റി റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 8 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പ്രത്യേക അന്നെഷണത്തിലായിരുന്നു. ഒളിപ്പിച്ചു വച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.