Opk media

Opk media For Promotions ➡️ Whats app ➡️ 9744861087
I’m content creator,lifestyle vloger

31/08/2026

നല്ലവരെ പടച്ചോൻ വേം വിളിക്കും…🥺😭🤲

ആദ്യമായിട്ട് ആണ് 3year മുന്നേ 100k followers ഒക്കെ ഉള്ള ഒരു instagram page ന്ന് message വരുന്നത് arif bro videos ഒക്കെ കാണൽ ഉണ്ട്.
പിന്നേ പറഞ്ഞു youtube ൽ 100k ആയിട്ടുണ്ട് നാളെ ചെറിയ ഒരു പെരുബാടി ഉണ്ട്, ലാലയും, മുനീർ ഒക്കെ ഉണ്ടാവും ന്ന് 🥺❤️
എവിടെ location ചോയ്ച്ചപ്പോൾ വളാഞ്ചേരി ആണ് പറഞ്ഞു അന്ന് എനിക്ക് bike ല്ല
ഞാൻ മൂപ്പർ വിളിച്ച സ്ഥിതിക്ക്.bus ൽ പോയി കണ്ട് എന്ത് സ്നേഹം ഉള്ള മനുഷ്യൻ 😭❤️ അള്ളാഹുവേ... ദുനിയാവിൽ ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ച് നിന്റെ അടുത്തേയ്ക്ക് വന്നതാണ് allah ഇക്കാന്റെ കൂടെ മ്മളല്ലാരേയും നിന്റെ ജനാത്തിൽ ഒരുമിച്ച് കൂട്ടണേ...🥺😭❤️🤲

31/08/2026

എടുത്ത പണിന്റെ പൈസ കിട്ടാത്ത ആ അവസ്ഥ 💔🙂

ഒരു മാസത്തോളം ആയി. സാധാരണ എല്ലാവരും ചെറിയ re edit ഒക്കെ പറയാറ് ഒള്ളു... ഇത് 6,7 തവണ video re edit ഒക്കെ ചെയ്ത് കൊടുത്ത് കഴിഞ്ഞ ഒരു ദിവസം post ആകണം എന്ന് പറഞ്ഞു video post ആകാൻ time ൽ cash ചോയ്ച്ചു അപ്പൊ പറഞ്ഞു cash പ്പോ തരൽ നടക്കൂല...
എന്നാ നാളെ 6:00 ക്ക് post ആകാ അപ്പൊ ആണ് cash കിട്ടാ എന്ന് പറഞ്ഞു. .
അതിന് ശേഷം time ആയ നേരത്ത് message അയച്ചു വിളിച്ചു ഒരു respond ല്ല.
അത്രേം റിസ്ക് എടുത്ത് video shoot ചെയ്ത് video edit ആക്കി എന്നിട്ട് എല്ലാം അയച്ചു കൊടുത്തു okay ആക്കി
ഇന്നിപ്പോ ഒരു മാസം ആവാൻ ആയി 🙂

എന്ത് കഷ്ട്ടമാണ് എനിക്ക് വേണമെങ്കിൽ ആ Event നെ mention ആക്കി ഒക്കെ video ചെയ്യാം but മനുശ്യത്തം പറഞ്ഞ ഒരു സാനം ഇണ്ട് നമ്മൾക്ക് 🙂💔

യാചിക്കുന്ന അവസ്ഥയിലാണ് 🙂💔
ഓരോരോ അവസ്ഥ 🥺😭
ദയവ് ചെയ്ത് ഏത് video എടുക്കുന്ന ആൾക്കാർ ആയാലും video ഷൂട്ട് കയിഞ്ഞ് പോരുമ്പോ advance വാങ്ങുക അല്ലങ്കിൽ യാജിക്കേണ്ടി വരും 😭🥺💔💯

30/08/2026

She is mine...🥹❤️😂

29/08/2026

പെങ്ങൾ അല്ലാതെ മ്മൾക്ക് ആര്?...🥹❤️😂

28/08/2026

AC full-il vechittum chood maarunnilla? 🥵❄️
Then maybe it’s time to bring some German cooling technology home! 🇩🇪😂

Try out the brand new Emma Performance Mattress! It is hands-down the best cooling mattress india has to offer, featuring a graphene mattress india certified cooling layer and responsive ortho memory foam for deep pressure relief. Bringing home this premium orthopedic mattress india 2026 choice is completely risk-free thanks to our mattress 100 night trial india policy and a trusted 15 year warranty mattress india guarantee.

Ready to sleep cooler? Upgrade to the Emma Performance Mattress and experience the comfort for yourself. 🛏️✨
Shop now and bring home the comfort you deserve! ❤️

🛏️ UP TO 55% OFF Onam Sale
➕ Additional 15% OFF with coupon code: AV45
🛍️ Shop now 👉 www.emma-sleep.in
📍 Also available at Emma stores in Thiruvananthapuram, Kottayam, Kochi, Thrissur & Kozhikode.

Emma® India



| mattress for muscle recovery india | best mattress for back pain india | memory foam ortho mattress india | emma sleep review india | emma mattress india honest review |

27/08/2026

വീടിന്റെ മേലെ full അടുപ്പ് ആണ് 😂🫣❤️

26/08/2026

ഓണത്തിന് പോയ story 😂❤️

25/08/2026

മ്മളെ ഉസ്താദ് ❤️🥹

Address

Kalathingal House Trippanachi Moonampadi
Areekode
673641

Alerts

Be the first to know and let us send you an email when Opk media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share