Village News Areekode

Village News Areekode ദേശിയ - അന്തർദേശീയ - പ്രാദേശിക വാർത്തകൾ വേഗത്തിൽ അറിയാനുള്ള ചാനൽ
Mob :7510993364

24/09/2025

*ട്രെയിനുകൾ വഴി തിരിച്ചു വിടും*

തിരുവനന്തപുരം-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ (12624), തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ (16312), തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു ഹംസഫര്‍ (16319), കന്യാകുമാരി-ഡിബ്രുഗഢ് (22503), തിരുവനന്തപുരം സെന്‍ട്രല്‍- മധുരൈ അമൃത (16343), തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു (16347) എന്നിവ കോട്ടയം പാതയ്ക്കു പകരം ...പകരം ആലപ്പുഴ വഴിയാകും കടന്നുപോകുക. ......20-നുള്ള മധുരൈ ഗുരുവായൂര്‍ (16327) കൊല്ലത്ത് അവസാനിപ്പിക്കും. 21-ന് കൊല്ലത്തുനിന്നു യാത്ര തുടങ്ങും. 20-നുള്ള നാഗര്‍കോവില്‍-കോട്ടയം (16366) ചങ്ങനാശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും. 19-ന് പുറപ്പെടുന്ന എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം (12695) കോട്ടയത്ത് അവസാനിപ്പിക്കും. 20-ന് കോട്ടയത്തുനിന്നു മടക്കയാത്ര ആരംഭിക്കും. ......

Address

KKM CITY CENTRE
Areekode
673639

Alerts

Be the first to know and let us send you an email when Village News Areekode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share