Jineesh Lal P M

Jineesh Lal P M Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jineesh Lal P M, Digital creator, Aroor.

ആർ.എസ്. എസ്സിന്റെ ദളിത് വിരുദ്ധതമുൻ ദളിത് ആർ.എസ്.എസ് അംഗമായ ഭൻവർ മേഘ്‌വംശി തൻ്റെ വേദനാജനകമായ അനുഭവങ്ങൾ "മെ ഏക് കാര്യകർത്...
30/04/2025

ആർ.എസ്. എസ്സിന്റെ ദളിത് വിരുദ്ധത

മുൻ ദളിത് ആർ.എസ്.എസ് അംഗമായ ഭൻവർ മേഘ്‌വംശി തൻ്റെ വേദനാജനകമായ അനുഭവങ്ങൾ "മെ ഏക് കാര്യകർത്താ താ" എന്ന ആത്മകഥയിൽ വിശദമായി വിവരിച്ചിട്ടുണ്ട്.

മേഘവൻഷി എഴുതുന്നു: "ഞാൻ പാചകം ചെയ്തപ്പോൾ, ഉയർന്ന ജാതിയിലുള്ളവർ ഞാൻ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. എന്റെ മനുഷ്യത്വം എടുത്തുകളഞ്ഞതായി എനിക്ക് തോന്നി." സംഘടനയിൽ ദലിതരെ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു: "അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിനും പ്രചാരണത്തിനുമായി ഞങ്ങളെ ഉപയോഗിച്ചു, പക്ഷേ യഥാർത്ഥ ബഹുമാനമോ പ്രധാനപ്പെട്ട നേതൃസ്ഥാനങ്ങളോ നിഷേധിച്ചു."

ആർ‌എസ്‌എസുമായി ബന്ധപ്പെട്ട വാരികയായ 'പാഞ്ചജന്യ' അടുത്തിടെ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു, അതിൽ ജാതിവ്യവസ്ഥയെ "തൊഴിൽ വിഭജനം" ആയി അവതരിപ്പിച്ചിരിക്കുന്നു.

ദളിത് വ്യക്തിത്വം കാരണം ആർ‌എസ്‌എസിന്റെ ഹെഡ്‌ഗേവാർ മ്യൂസിയത്തിൽ പ്രവേശിക്കാൻ തനിക്ക് അനുവാദമില്ലെന്ന് മുൻ എം‌എൽ‌എ ഗൂളിഹട്ടി ശേഖർ ആരോപിച്ചിരുന്നു.
ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് ജാതി വിവേചനത്തെ പരസ്യമായി അപലപിച്ചിട്ടുണ്ടെങ്കിലും സംഘ സൈദ്ധാന്തികനായ എം.എസ്. ഗോൾവാൾക്കർ തൻ്റെ "വിചാർ നവനീത്" എന്ന പുസ്തകത്തിൽ വർണ്ണ സമ്പ്രദായത്തെ പിന്തുണച്ചു.

"വർണ്ണവ്യവസ്ഥയുടെ അടിസ്ഥാനം ജനനമല്ല, കർമ്മമാണ്" എന്ന് പാഞ്ചജന്യയുടെ സീനിയർ എഡിറ്ററായ ഹിതേഷ് ശങ്കർ എഴുതുന്നു, ഇത് ജാതിവ്യവസ്ഥയ്ക്കുള്ള സൈദ്ധാന്തിക പിന്തുണയെ സൂചിപ്പിക്കുന്നു. സംഘത്തിന്റെ ബ്രാഹ്മണിക്കൽ വേരുകളും ഘടനയും ദളിത് ഉൾപ്പെടുത്തലിനെ പരിമിതപ്പെടുത്തുന്നു

മേഘവൻഷി തന്റെ പുസ്തകത്തിൽ പറയുന്നു: “തൊട്ടുകൂടായ്മയ്‌ക്കെതിരെ പ്രചാരണം നടത്തുന്നതായി ആർ‌എസ്‌എസ് അവകാശപ്പെടുന്നു, പക്ഷേ സ്വന്തം വീട്ടിൽ ദലിതർക്ക് തുല്യ ബഹുമാനം ലഭിക്കുന്നില്ല.”

മേഘവൻഷിയുടെ അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ല, മറിച്ച് പല ദളിത് അംഗങ്ങളും നേരിടുന്ന വിശാലമായ ഒരു ഘടനാപരമായ പ്രശ്നത്തെ പ്രതിനിധീകരിക്കുന്നു.

എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിൽ ഇന്ന് തുടക്കം
08/04/2025

എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിൽ ഇന്ന് തുടക്കം

08/04/2025

ക്രൈസ്തവ നാമധാരിയായ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനോട്
കുറച്ച് ചോദ്യങ്ങൾ .
നിഷതെറ്റയിൽ

കെപിസിസി പ്രസിഡന്റ് ശ്രീ. കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് ശ്രീ. വിഡി സതീശൻ, കർണാടക പിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയു...
08/04/2025

കെപിസിസി പ്രസിഡന്റ് ശ്രീ. കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് ശ്രീ. വിഡി സതീശൻ, കർണാടക പിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ശ്രീ. ഡികെ ശിവകുമാർ എന്നിവർ സബർമതി തീരത്തെ എഐസിസി സമ്മേളന വേദിയിലേക്ക്.

04/04/2025

മനോഹരമായി തന്നെ പറഞ്ഞു ❤️
മോദിക്കും ആർ എസ്സ് എസ്സിനും എതിരെ പോരാടാൻ കോൺഗ്രസ്സിനൊ രാഹുൽ ഗാന്ധിക്കോ മോദിയുടെ കാലുപിടിക്കുന്ന പിണറായി വിജയന്റെ പാർട്ടിയുടെ സർട്ടിഫിക്കറ്റ് വേണ്ട ..

ആ ഇടക്ക് കയറി ചിലയ്ക്കുന്ന കൈരളി റിപ്പോർട്ടറിന് പിണറായിയോടൊ പിണറായിയുടെ ബോസ്സ് മോദിയോടൊ ഒരു ചോദ്യം ചോദിക്കാനുള്ള ധൈര്യം ഉണ്ടോ ?

04/04/2025

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സഖ്യകക്ഷികളും സംഘപരിവാറിനെതിരെ പോരാടുമ്പോൾ കേരളത്തിലെ സിപിഎം
കോൺഗ്രസ്സ് നേതാക്കളെ അധിക്ഷേപിക്കുന്ന തിരക്കിലാണ്.

പ്രതിപക്ഷ മുന്നണിയുടെ ഏകോപനം നടത്തിയ രാഹുൽഗാന്ധിക്കെതിരെയും പ്രിയങ്ക ഗാന്ധിക്കെതിരെയും പ്രചാരണങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് സിപിഎം ആണ്. ഇതിൻറെ ഗുണഭോക്താക്കൾ ബിജെപി ആണെന്ന് ഇവർക്ക് അറിയാഞ്ഞിട്ടല്ല.

അതേപോലെ തന്നെയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിക്ക് എതിരെ നടക്കുന്ന സിപിഎമ്മിന്റെ സൈബർ ആക്രമണവും'. കേരളത്തിൽ നിന്നുള്ള
സിപിഎമ്മിന്റെ ഏക എംപി കെ രാധാകൃഷ്ണന് ഇംഗ്ലീഷും ഹിന്ദിയും അറിയാത്തതുകൊണ്ട് അദ്ദേഹം ആരുമായും കമ്മ്യൂണിക്കേറ്റ് ചെയ്യാറില്ല. സ്വാഭാവികമായും പുള്ളിയെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഇടത് എംപിമാർക്ക് പോലും അറിയില്ല.
അത്തരം ഒരു സാഹചര്യത്തിലാണ്, വഖഫ് ബില്ലിനെതിരെ സംസാരിക്കാൻ കെ രാധാകൃഷ്ണന്റെ പേരാണ് കൊടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കാതെ കെ എന്ന് കണ്ട ഉടൻ അത് സുധാകരൻ തന്നെ എന്ന് ഉറപ്പിച്ച് സ്പീക്കർ കെ സുധാകരനെ പ്രസംഗിക്കാൻ ക്ഷണിച്ചത്.

എന്നാൽ കെ എസ് ലിസ്റ്റിൽ ഇല്ലെന്നും ഇത് പുതിയതായി വന്ന ഒരു എംപിയാണ്, രാധാകൃഷ്ണൻ എന്ന പേരിൽ ഒരാൾ സഭയിൽ ഉണ്ടെന്നും പറഞ്ഞുകൊടുത്ത് സ്പീക്കറെ ഉടനടി കൂടെ നിൽക്കുന്നവർ തിരുത്തുന്നുണ്ട്. തെറ്റ് മനസ്സിലാക്കിയ സ്പീക്കർ പേര് ശരിയാക്കി രാധാകൃഷ്ണനെ വിളിക്കുന്നു.
ഇതാണ് നടന്നത്.

ഇതിൻറെ പേരിൽ കെ സുധാകരനെ ആക്രമിച്ച് ഇല്ലാതാക്കി കളയാം എന്ന് മോഹിക്കുന്ന സൈബർ സഖാക്കളോട് പറയാനുള്ളത്,
നിൻറെയൊക്കെ വിജയനും ജയരാജൻമാരും ഒക്കെ അടങ്ങുന്ന കോട്ടയുടെ ഇന്ത്യൻ പാർലമെൻറിലെ പ്രതിനിധിയുടെ പേര് കെ സുധാകരൻ എന്നാണ്.
നിങ്ങളുടെ പിതൃശൂന്യ പ്രചാരണങ്ങൾക്ക് ലക്ഷം കടന്ന ഭൂരിപക്ഷം കൊണ്ട് മറുപടി പറഞ്ഞതാണ് അയാളുടെ ചരിത്രം.

വ്യാജ പ്രചാരണങ്ങൾ കൊണ്ട്
നിങ്ങൾ എത്ര വേട്ടയാടിയാലും ആ മനുഷ്യൻ്റെ രോമത്തിൽ പോലും ഏൽക്കില്ല എന്നർത്ഥം

04/04/2025

രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും പ്രശംസിച്ച്
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഫീസ് മന്ദിരം "സബർമതി " യുടെതറക്കല്ലിടൽ ചടങ്ങിൽ ആഫീസ് നിർമ്മിക്കുന്നതിന് പെരുമ്...
31/03/2025

പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
യുടെ ആഫീസ് മന്ദിരം "സബർമതി " യുടെ
തറക്കല്ലിടൽ ചടങ്ങിൽ ആഫീസ് നിർമ്മിക്കു
ന്നതിന് പെരുമ്പളത്തെ പ്രധാന സ്ഥലത്ത്
സ്ഥലം തന്ന നാങ്ങനാട്ട് മോഹനചന്ദ്രനെ
AICC ജനറൽ സെക്രട്ടറി KC വേണുഗോപാൽ
MP 'ആദരിച്ച സുന്ദര നിമിഷം

പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഫീസ് മന്ദിരം "സബർമതി " യുടെതറക്കല്ലിടൽ ചടങ്ങിൽ ഇന്ത്യാ ഗവ: കെമിക്കൽ & ഫെർട്ടില...
31/03/2025

പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
യുടെ ആഫീസ് മന്ദിരം "സബർമതി " യുടെ
തറക്കല്ലിടൽ ചടങ്ങിൽ ഇന്ത്യാ ഗവ: കെമിക്കൽ & ഫെർട്ടിലൈസേഴ്സ് വകുപ്പിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാർമസൂട്ടിക്കൽ എഡുക്കേഷൻ & റിസർച്ച് റായ്ബറേലിൽ മെഡിക്കൽ കെമിട്രിയിൽ ഡോക്ടറേറ്റ് നേടിയ പ്രീതി പരമേശ്വരനെ
AICC ജനറൽ സെക്രട്ടറി KC വേണുഗോപാൽ MP ആദരിച്ചു .മുതിർന്ന കോൺഗ്രസ് നേതാവ് AV പരമേശ്വരൻ്റെ പുത്രിയാണ്

പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഫീസ് മന്ദിരം "സബർമതി " യുടെതറക്കല്ലിടൽ ചടങ്ങിൽ ദ്വീപിൻ്റെ സാഹിത്യകാരനും മണ്ഡലം ...
31/03/2025

പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മറ്റി
യുടെ ആഫീസ് മന്ദിരം "സബർമതി " യുടെ
തറക്കല്ലിടൽ ചടങ്ങിൽ ദ്വീപിൻ്റെ സാഹിത്യ
കാരനും മണ്ഡലം കോൺഗ്രസ് കമ്മറ്റി
ഭാരവാഹിയുമായ സുധാകരൻ പേണ്ടിയിലിനെ AICC ജനറൽ സെക്രട്ടറി
KC വേണുഗോപാൽ MP ആദരിച്ചു .

Address

Aroor

Website

Alerts

Be the first to know and let us send you an email when Jineesh Lal P M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share