07/10/2025
കേരളത്തിലെ ഒരു ഉൾഗ്രാമം.. അവിടത്തെ മരണ വീട്.. മരണം അറിഞ്ഞു തടിച്ചു കൂടിയ സാധാരണക്കാരായ ജനങ്ങൾ...
അവരുടെ ഇടയിലേക്ക് കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞെത്തി മുറ്റത്ത് ഒത്ത നടുവിൽ കസേരയും വലിച്ചിട്ടു ബോഡി കൊണ്ട് വരുന്നതും കാത്തു ഒരു ഇരുത്തം.. നാട്ടുകാരുടെ ശ്രദ്ധ മുഴുവൻ അയാളിലേക്ക്..
ബോഡി കൊണ്ട് വരുമ്പോൾ എഴുന്നേൽക്കുന്ന സമയത്ത് നിസ്സാമിന്റെ വക ഒരു കിടിലൻ ബാക്ക്ഷോട്ട്.. മിഥുൻ മുകുന്ദന്റെ വക ഒരു ഇംഗ്ലീഷ് ട്രാക്ക് ഇട്ട് കത്തിക്കൽ.... മമ്മൂട്ടിയുടെ അന്യായ സ്ക്രീൻ പ്രെസൻസ് 🥵📈
Absolute cinema 🔥