23/02/2026
കഴിച്ച ഭക്ഷണത്തിൻ്റെ അവശിഷ്ടം വലിച്ചെറിയുന്നത് പോലെയാണ് അട്ടപ്പാടിക്കാർക്ക് എംഎൽഎ നൽകുന്ന ആനുകൂല്യങ്ങൾ.....
റോഡ് വിഷയത്തിൽ എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗവും അട്ടപ്പാടി മണ്ഡലം സെക്രട്ടറിയുമായ കെ.സി. ഷിനോജ് പ്രതികരിക്കുന്നു Part 55