മണമ്പൂർ മീഡിയ - Manamboor Media

മണമ്പൂർ മീഡിയ - Manamboor Media News and debates on development of Manamboor

04/08/2025
03/08/2025

ഒറ്റൂർ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ആർ. സുഭാഷ് വിടവാങ്ങിയിട്ട് രണ്ട് വർഷം തികയുന്നു..
കോൺഗ്രസ്‌
പ്രവർത്തകരുടെ പ്രിയ നേതാവും, ജനങ്ങളുടെ വിശ്വസ്ത സേവകനുമായിരുന്ന
ആർ. സുഭാഷിന്റെ വിയോഗം
നാടിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജീവിതകാലം മുഴുവൻ സമൂഹത്തിനും കോൺഗ്രസ്സിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങളും
സ്നേഹവും എന്നും പ്രവർത്തകർക്ക് പ്രചോദനമായിരിക്കും.
ആർ. സുഭാഷ് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് ആരാധ്യനായ M. P. ശ്രീ. അടൂർ പ്രകാശ് സംസാരിച്ചു.

മണമ്പൂരിലെ കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത്‌ മെമ്പറുമായിരുന്ന V. രാധാകൃഷ്ണൻ അന്തരിച്ചു.സ്ട്രോക്ക് വന്ന് കുറച്ചു നാളായി ...
29/07/2025

മണമ്പൂരിലെ കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത്‌ മെമ്പറുമായിരുന്ന V. രാധാകൃഷ്ണൻ അന്തരിച്ചു.സ്ട്രോക്ക് വന്ന് കുറച്ചു നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മണമ്പൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർത്തതിൽ പ്രധാനി.
മരണാന്തര ചടങ്ങുകൾ നാളെ (30/7/25) രാവിലെ 10 മണിക്ക്

29/07/2025

ഒറ്റൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് വ്യാജപ്രചരണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് സിപിഐ(എം)ലോക്കൽ കമ്മിറ്റി ഒറ്റൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിക്ഷേധ പ്രകടനം നടത്തി

22/07/2025

'ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ....'; വികാരനി‌ർഭരമായ യാത്രയയപ്പ്, കല്ലമ്പലം ജംഗ്ഷനിൽ എത്തിയപ്പോൾ.

21/07/2025

ഒറ്റൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അടൂർ പ്രകാശ് M. P അനുവദിച്ച മിനിമാസ്സ് ലൈറ്റ്കൾക്ക് അനുമതി നിഷേധിക്കുകയും, പഞ്ചായത്ത്‌ റോഡുകളുടെ പുനരുദ്ധാരണം നീറുവിള സ്റ്റേഡിയത്തിന്റെ പൂർത്തികരണം എന്നിവ വൈകുന്നതിലും പ്രതിക്ഷേധിച്ചു ഒറ്റൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. മുൻ M. L. A. ശരത്ചന്ദ്രപ്രസാദ് ധർണ്ണ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ G. രതീഷ് അധ്യക്ഷത വഹിച്ചു.

Address

Manamboor, TVM, India
Attingal
695611

Alerts

Be the first to know and let us send you an email when മണമ്പൂർ മീഡിയ - Manamboor Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മണമ്പൂർ മീഡിയ - Manamboor Media:

Share