Malayali Digital

Malayali Digital MALAYALI DIGITAL INDIA PVT LTD
The leading Malayalam web channel.
☎️9447084545,📱9447064343

17/11/2025

സിരകളിൽ മുഴുവൻ നൃത്തം അലിഞ്ഞു ചേർന്നൊരു നർത്തകി

08/11/2025

വൃന്ദവനം വേണുഗോപാല ക്ഷേത്രത്തിലെ കരക്ക് എഴുന്നേള്ളാത്ത് 2025 ന്റെ സമാപന ദൃശ്യങ്ങൾ

02/11/2025

നമുക്കിടയിൽ നിന്നും അതി ദാരിദ്രം മാത്രമെ മാറിയിട്ടുള്ളൂ ദാരിദ്രം ഇപ്പോഴും നിലനിൽക്കുന്നു
മമ്മൂട്ടി

02/11/2025

നന്ദഗോവിന്ദം ഭജൻസ് കണ്ണൂരിൽ പാടിയപ്പോൾ
📷 റിജേഷ് കെ വി

01/11/2025

ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ ❣️❣️❣️

30/10/2025

കേരളത്തിലെ ഏക ദുര്യോധനക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ
2025 ഒക്ടോബർ 31 ന് ക്ഷേത്രത്തിലെ പവിത്രമായ സ്വർണ്ണകൊടി ദർശ്ശിക്കാൻ ഭക്തർക്ക് സാധിക്കുന്നതാണ്. വർഷത്തിൽ മൂന്ന് തവണ മാത്രമേ ഈ സൗഭാഗ്യം ഭക്തർക്ക് ലഭിക്കുകയുള്ളൂ,രാവിലെ 5:30 മുതലാണ് ദർശനം

30/10/2025

ഇത് കാണേണ്ട കാഴ്ച തന്നെ…
ശ്രീ പദ്മനാഭ സ്വാമിയുടെയും നരസിംഹസ്വാമിയുടെയും ശ്രീകൃഷ്ണസ്വാമിയുടെയും ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിലെ റൺവേക്കുള്ളിലൂടെ ശംഖുമുഖത്തേക്ക്

30/10/2025

ശ്രീ പദ്മനാഭ സ്വാമിയുടെയും നരസിംഹസ്വാമിയുടെയും ശ്രീകൃഷ്ണസ്വാമിയുടെയും ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിലെ റൺവേയും കടന്നു ശംഖുമുഖത്തേക്ക്

30/10/2025

പള്ളിവേട്ട കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് ആഘോഷത്തോടെ ശ്രീ പദ്മനാഭസ്വാമി

29/10/2025

ശ്രീപദ്മനാഭ ക്ഷേത്രത്തിലെ അല്പശി
ഉത്സവ പള്ളിവേട്ട

Address

Malayali Digital India Pvt Ltd
Attingal
695101

Alerts

Be the first to know and let us send you an email when Malayali Digital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayali Digital:

Share