Kerala Today News

Kerala Today News നേരോടെ ഞങ്ങൾ നിങ്ങൾക്കൊപ്പം

കേരളടുഡേ ന്യൂസ് എന്ന ഓൺലൈൻ പോർട്ടലിൽ നിങ്ങൾ വാർത്തകളും പരസ്യങ്ങളും നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെടുക 8547-363646
(4)

07/06/2026

അനുഗ്രഹീത കലാകാരൻ സലിം കുമാറിന് വിട....

07/06/2026

ചെങ്ങന്നൂർ പാണ്ടനാട് ആർ കെ വി സ്കൂളിന് സമീപം കാർ ഓട്ടോയിൽ ഇടിച്ച് അ_പ_ക_ടം; ഓട്ടോ ഡ്രൈവർ മ_രി_ച്ചു.

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ...
07/06/2026

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ...

07/06/2026

'നല്ല ഉറച്ച രാഷ്ട്രീയ ബോധം... ഏത് തിളച്ച് മറിഞ്ഞ കാലാവസ്ഥയിലും തന്റെ ഉറച്ച രാഷ്ട്രീയ ബോധത്തിന് ഒട്ടും വെള്ളം ചേർക്കാത്ത ആളുകൂടിയാണ് എന്റെ സ്നേഹിതൻ': സലിം കുമാറിന്റെ ഓർമകളിൽ മുഖ്യമന്ത്രി...

07/06/2026

'മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയുമാണ് സലിം കുമാർ' സലിം കുമാറിന്റെ ഓർമകളിൽ മുഖ്യമന്ത്രി...

07/06/2026

തൃശ്ശൂരിൽ വൻ കവർച്ച... വയോധികനെ കെട്ടിയിട്ട് മ_ർ_ദ്ദി_ച്ച ശേഷം നാല്പത് പവൻ സ്വർണ്ണവും അൻപതിനായിരം രൂപയും മോഷ്ടാകൾ കവർന്നു... പിന്നിൽ അന്തർ സംസ്ഥാന കവർച്ചാ സംഘമെന്ന് സംശയം...

07/06/2026

ഒരു ഹോട്ടൽ ബിസിനസ് കാരനാണ് കൊച്ചിയിൽ മയക്കുമരുന്ന് മാഫിയക്ക് ചുക്കാൻ പിടിക്കുന്നത്...മോഹൻലാലിനെ അനുകരിച്ച് സ്വാമി ഹിമവൽ ഭദ്രാനന്ദ...

07/06/2026

ആ ചിരി ഇനിയില്ല... നടൻ സലിം കുമാറിന് വിട...

ആശാൻ...ആശാൻ...ചിരിയുടെ ആശാന് വിട...💔ഹാസ്യത്തിന് സ്വന്തം ശൈലി കൊണ്ട് പുതുമ കൊണ്ടുവന്ന വലിയ കലാകാരൻ...സോഷ്യൽ മീഡിയയിൽ കൗണ്...
06/06/2026

ആശാൻ...ആശാൻ...
ചിരിയുടെ ആശാന് വിട...💔
ഹാസ്യത്തിന് സ്വന്തം ശൈലി കൊണ്ട് പുതുമ കൊണ്ടുവന്ന വലിയ കലാകാരൻ...സോഷ്യൽ മീഡിയയിൽ കൗണ്ടറുകൾ അടിക്കാൻ എടുത്ത് ജെൻസികളുടെയും പ്രിയപ്പെട്ടവൻ...മലയാളികൾ ഒരിക്കലും മറക്കാത്ത കുറേയേറെ ഡയലോഗുകൾ...🥹
സലിംകുമാർ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം എത്തുന്ന ഡയലോഗ് ഏതാണ്...?

06/06/2026

പോലീസ് കസ്റ്റഡിയിൽ വാങ്ങിയ അഖിലയും അഷ്കറും യാതൊരു കൂസലും ഇല്ലാതെ കാരണങ്ങൾ വിവരിച്ചു.

Address

Attingal

Alerts

Be the first to know and let us send you an email when Kerala Today News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Today News:

Share