10/04/2025
കൊട്ടാരക്കരയിൽ നിന്നും പഴനിയിലേക്ക് ദിവസേന രണ്ട് Ksrtc സർവീസുകൾ ലഭ്യമാണ്
◾കൊട്ടാരക്കര - പളനി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്
കൊട്ടാരക്കരയിൽ നിന്നും 07:15ന്
പളനിയിൽ എത്തിച്ചേരുന്നത് 18:10ന്
◾പളനി -കൊട്ടാരക്കര ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്
പളനിയിൽ നിന്നും 02:00 ന്
കൊട്ടാരക്കരയിൽ എത്തിച്ചേരുന്നത് 13:30ന്
◾ടിക്കറ്റ് നിരക്ക് 406
◾(TVM) കൊട്ടാരക്കര - പളനി സൂപ്പർ ഫാസ്റ്റ്
കൊട്ടാരക്കരയിൽ നിന്നും 22:20ന്
പളനിയിൽ എത്തിച്ചേരുന്നത് 07.00ന്
◾പളനി - കൊട്ടാരക്കര (TVM) സൂപ്പർ ഫാസ്റ്റ്
പളനിയിൽ നിന്നും 19.15 ന്
കൊട്ടാരക്കരയിൽ എത്തിച്ചേരുന്നത് 04:45ന്
◾ടിക്കറ്റ് നിരക്ക് 424
VIA: അടൂർ, ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, മൂന്നാർ, മറയൂർ, ഉടുമുൽപേട്ട