03/09/2026
കടയ്ക്കൽ ഗവ. വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി വിനായക് വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കടയ്ക്കൽ ആൽത്തറമൂട് രജിലാൽ -രാഖി ദേമ്പതികളുടെമകൻ 14വയസ്സുള്ള വിനായക് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകിട്ടോടെ വീട്ടിനോട് ചേർന്നുള്ള ചായപ്പിലാണ് കണ്ടെത്തിയത്..
ബന്ധുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ആദരാജ്ഞലികൾ