Gtv News Trivandrum

Gtv News Trivandrum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gtv News Trivandrum, TV Channel, Balaramapuram.

05/01/2026

കാട്ടാക്കട മണ്ഡപത്തിൻകടവ് കുന്നിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ റബ്ബർ പുരയിടത്തിൽ അജ്ഞാത ജീവിയെ കണ്ടെത്തിയത് ദുരുഹതയുണർത്തി

05/01/2026

ബാലരാമപുരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. കാൽനടയാത്രിക രക്ഷപ്പെട്ടത് തലനാരിഴക്ക്

04/01/2026

ബാലരാമപുരം തലയൽ ശിവക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ധനു തിരുവാതിര മഹോത്സവം; ഇരുന്നൂറോളം കലാകാരികൾ അണിനിരന്നു

29/12/2025

ബാലരാമപുരത്ത് ദേശീയപാതകിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം തിരുവനന്തപുരം നാഗർകോവിൽ റോഡിലെ ഗതാഗതം നിലച്ചു

29/12/2025

നെയ്യാറ്റിൻകര ഈ വർഷത്തെ രാമേശ്വരത്തപ്പൻ പുരസ്കാരം വിദ്യാഭ്യാസ രംഗത്ത് 6 പതിറ്റാണ്ടുകൾ പൂർത്തീകരിച്ച വിശ്വഭാരതി വി.വേലപ്പൻ നായർക്ക്

29/12/2025

കാട്ടാക്കട റോഡ് മുറിച്ച് കടക്കുകയായിരുന്നു കുടുംബത്തെ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു

28/12/2025

കാട്ടാക്കട കോട്ടൂർ വാഴപ്പള്ളിക്ക് സമീപം പന്നി റോഡിലേക്ക് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് അപകടം

28/12/2025

ബാലരാമപുരം തലയൽ മേജർ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പിനോടനുബന്ധിച്ച് ഉറിയടി നടന്നു

28/12/2025

നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ

28/12/2025

വൈറൽ പാലത്തിൽ ചിത്രീകരിച്ച അയ്യപ്പ ഭക്തി ഗാനവും വൈറൽ MG ശ്രീകുമാറിന്റെ സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആലപിച്ച അയ്യപ്പ ഭക്തി ഗാനം ശാസ്താ തീർത്ഥം സൂപ്പർ ഹിറ്റിലേക്ക്

27/12/2025

ബാലരാമപുരം മുക്കംപാലമൂടിൽ 21-ാമത് സുനാമി വാർഷിക അനുസ്മരണവും സർവ്വമത പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു

26/12/2025

നെയ്യാറ്റിൻകര നഗരസഭയിൽ എൽഡിഎഫ് ചെയർപേഴ്സണായി ഡബ്ല്യു ആർ ഹീബയെ തെരഞ്ഞെടുത്തു വൈസ് ചെയർമാൻ കെ കെ ഷിബുവിനെ വൈസ് ചെയർമാനെ തെരഞ്ഞെടുത്തു

Address

Balaramapuram

Alerts

Be the first to know and let us send you an email when Gtv News Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gtv News Trivandrum:

Share

Category