Balaramapuram news

Balaramapuram news News from Balaramapuram Balaramapuram news shares you daily breaking news from and around Balaramapuram
ബാലരാമപുരത്തും പരിസരത്തും നടക്കുന്ന വിശേഷങ്ങള്‍
(1)

20/07/2025

തുഛമായ ചെലവില്‍ മെച്ചപ്പെട്ട മൊബൈല്‍ സര്‍വ്വിസിന് വിളിക്കുക. വീട്ടിലെത്തി മൊബൈല്‍ സര്‍വ്വീസ് ചെയ്യുന്നതിനായി വിളിക്കുക 73 06 24 34 24

17/07/2025
17/07/2025

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് ഗാന്ധി മിത്ര മണ്ഡലം ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരുടെ മൂന്നാം ചമര വാര്‍ഷികം ആചരിച്ചു

15/07/2025

എല്ലാ ദിവസവും ഒറ്റക്ക് താമസിക്കുന്ന മകന് വേണ്ടി ഭക്ഷണമെത്തിച്ച് കൊടുക്കുന്നതും ഈ പിതാവാണ്.മകനുള്ള ഭക്ഷണവുമായി എത്തിയപ്പോഴായിരുന്നു ക്രൂരമായ ആക്രമണം.

15/07/2025

തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

12/07/2025

നീന്തല്‍ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

11/07/2025

അന്നുകൂടെയുണ്ടായിരന്നവരൊന്നും ഇന്നില്ല

08/07/2025

കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

02/07/2025

കാട്ടില്‍ നിന്നും കടല്‍ കാണാന്‍ മയിലെത്തി .പീലിവിരിച്ചാടി വൈബാക്കുകയാണ് മയില്‍ കൂട്ടം

23/06/2025

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു .ഇന്ന് രാവിലെ ഏഴുമണിയോടെ ബാലരാമപുരം രാമപുരം ജംങ്ഷന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രകനായ അവണാംകുഴി മണലുവിള സ്വദേശി 62 വയസ്സുള്ള പ്രസന്നന്‍ മരണപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസും എതിര്‍ ദിശയില്‍ നിന്നും വരികയിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

Address

Balaramapuram

Alerts

Be the first to know and let us send you an email when Balaramapuram news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Balaramapuram news:

Share