23/08/2025
കേരളത്തിൽ ആദ്യമായി ആരോപണം നേരിടുന്ന ആളല്ല രാഹുൽ .
എന്നിട്ടും കേരളത്തിൽ ഈ വിവാദമുണ്ടാക്കി ഓളം സൃഷ്ടിച്ചു നേട്ടം കൊയ്യൻ നോക്കുന്ന
dyfi sfi സിപിഎം abvp സംഘടനകൾ ,
കേരളം മൊത്തം പ്രകടനം നടത്തുനുണ്ടേൽ അയാളുടെ റേഞ്ച് എത്രത്തോളമായിരുന്നു എന്നു അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും..
ഇന്നയാളെ ക്രൂശിക്കുന്ന പല പ്രമുകരും പണ്ട് സ്വരാജും പ്രമുഖ ചാനൽ പ്രവർത്തകയും തമ്മിൽ ഒരു വാർത്ത വന്നപ്പോൾ ,രണ്ടു വ്യക്തികൾ സ്വമേദയാൽ സൗഹൃദ പരമായി സന്ദർശനം നടത്തുന്നതിൽ എന്താണ് തെറ്റെന്നു ചോദിച്ചവരായിരുന്നു. ..
MLA യൊ പ്രസിഡന്റോ ആകാത്ത സമയത്ത് രണ്ടു പേരും സമ്മതത്തോടെ ചാറ്റ് ചെയ്തത് അയാൾ ഒരു ഉന്നതിയിൽ എത്തുമ്പോ സൂക്ഷിച്ചു വിട്ട് പുറത്തു വിടുന്ന ഒരാൾ മാന്യയും മറ്റേ ആള് മോശകാരനും. ...ഇത്രേ സിപിഎം നു വേണ്ടിയിരുന്നുള്ളു.
അല്ലാതെ ഇരകൾക്ക് നീതിയോ മണ്ണാങ്കട്ടയോ ഒന്നും വേണ്ട.
സിപിഎം കാരൻ കൊടുത്ത പരാതിയിൽ പോലീസ് പോലും കേസെടുകിന്നില്ലത്രേ. ..
രാഹുലിന്റെ പേരെടുത്തു പറഞ്ഞ പരാതികാരിക്കും രാഹുലിനെതിരെ പരാതിയില്ലത്രെ. .
എന്നാൽ എന്തെ പരാതി കൊടുക്കാത്തത് മുഴുവൻ ചാറ്റും പുറത്തു വിടാത്തത് എന്നു ചോദിച്ചവർക് എതിരെയാണത്രെ മറ്റ് പലരും കേസ് കൊടുക്കുന്നത് ... വളരെ മനോഹരമായ ആചാരം ...
ശശിയേട്ടനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് മൈക് കെട്ടി പ്രസംഗിച്ച പാലക്കട്ടെ dyfi നേതാവൊക്കെ രാഹുലിന്റെ ഓഫിസിലേക് മാർച് നടത്തി ....
ഒരു പക്ഷെ മുകേഷിന്റെയും ഗണേഷ് കുമാറിന്റെയും കടകം പള്ളിയുടെയും ഓഫിസിലേക് കോൺഗ്രസ്സ് മാർച്ച് നടത്തിയിരുന്നേൽ ആദ്യം സംരക്ഷണം നൽകുന്നതും dyfi ആയിരിക്കും. ...
ഇപ്പോഴും പറയുന്നു അയാൾ തെറ്റ്കാരനാണെങ്കിൽ
തൂക്കിയെടുത്തു അകത്തിടണം...
അഴിമതിയില്ലാത്ത പാലാരി വട്ടം പാലത്തിലും സോളാർ കമ്പികഥയിലും ഒന്നര മാസം സമരം നടത്തിയ dyfi ക്കാരും , കോൺഗ്രസിനെതിരെ എന്ത് നെറികേടും പറഞ്ഞിരുന്ന മാധ്യമ പ്രവർത്തകർ പോലും രാഹുലിന് മുന്നിൽ പതറിപോയിട്ടുണ്ട് ..
അവരും ഇത് കുറേ കാലം ആഘോഷിക്കും. ..കാരണം അവർക്ക് അത്രത്തോളം തലവേദനയായിരുന്നയാൾ. ..
അവർക്കിടയിലേക്കാണ് കൂട്ടത്തിലെ ഒറ്റുകാരെ നിങ്ങൾ പ്രസ്ഥാനത്തിന്റെ നാവായ ഒരുത്തനെ കൊത്തി വലിക്കാൻ ഇട്ട് കൊടുത്തത്. ..അങ്ങനെ ചെയ്തെങ്കിൽ അതിനു കൂട്ട് നിൽക്കരുത്.
ഇരകൾക് നീതിയെന്നത് നിങ്ങളുടെയും വിഷയമല്ല. .ഈ രാത്രി ഇന്നത്തോടെ അവസാനിക്കുകയുമില്ല പകലുകളും രാത്രികളും ഇനിയും ഉണ്ട് . നടന്ന വഴികൾ തെറ്റിയെങ്കിൽ അത് തിരുത്തി തിരികെ വരുക അതിനുള്ള സമയവും പ്രായവുമേ നിങ്ങൾക്ക് ഉള്ളൂ രാഹുൽ.
കടപ്പാട് അഭിലാഷ് മോഹനൻ..