Blue Pearl Entertainment

Blue Pearl Entertainment Video creator

22/07/2025

വിചാരിക്കും പോലെ അത്ര സിമ്പിൾ അല്ല 🤭🤭

22/07/2025

രജനി അണ്ണന്റെ മാസ്മരിക പെർഫോമൻസ്.. ബാലയ്യക്കും മുകളിൽ.. അന്ത കാലത്തു സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ട് ഊക്കു കിട്ടിയില്ല..

18/07/2025

ക്ഷിപ്രകോപികൾ 🤣😅😆

ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. ആ ഫോൺ ഒന്ന് തലതിരിച്ചു പിടിച്ചാൽ കാണാം ആ മാജിക്. ഇതൊക്കെ വരയ്ക്കുന്ന ആളുകൾക്ക് ബിഗ് ...
17/07/2025

ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. ആ ഫോൺ ഒന്ന് തലതിരിച്ചു പിടിച്ചാൽ കാണാം ആ മാജിക്. ഇതൊക്കെ വരയ്ക്കുന്ന ആളുകൾക്ക് ബിഗ് സല്യൂട്ട് 🤗🤗

17/07/2025

പാവപെട്ട നല്ല മനസ്സുള്ളവരാണ് കൂടുതൽ നന്മകൾ ചെയ്യുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിനു ഉത്തമഉദാഹരണമാണ് ഈ വീഡിയോ.

വാടാനാംകുറുശ്ശി റോഡിന്റെ പണി നടക്കുന്നതിനാൽ
ബസ് റൂട്ട് താൽക്കാലികമായി നിർത്തിവച്ചതുകൊണ്ട് കുട്ടികളെ സ്കൂളിൽ എത്തിക്കാൻ സ്വന്തം കാശു കൊടുത്തു ഓട്ടോ പിടിച്ചു കൊടുക്കുന്ന ഒരു മനുഷ്യസ്നേഹി
എത്ര ലൈക് കൊടുക്കാം.
കടപ്പാട്

Address

Bangalore
560048

Website

Alerts

Be the first to know and let us send you an email when Blue Pearl Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share