KickOff Keralam

KickOff Keralam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KickOff Keralam, Digital creator, Electronic City, Bangalore.

കളി പറയാം, ചേർത്തുനിർത്താം! 💚

Football is home 🏡 , Keralam is heart ❤️. സ്നേഹം മാത്രം, ഫുട്ബോൾ മാത്രം. ✨
80K ൽ അധികം ആളുകൾ ഏറ്റെടുത്ത നമ്മുടെ റീൽസ് യാത്രയിൽ കട്ടക്ക് കൂടെ ഉണ്ടാവണം! 🤝

⚽️Follow for daily football reels and updates!

👔🔥 പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മാനേജർ ആര്?13 കിരീടങ്ങളുമായി Sir Alex 👑ഫുട്ബോളിനെ മാറ്റിമറിച്ച Pep 🧠Invinci...
26/08/2026

👔🔥 പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മാനേജർ ആര്?

13 കിരീടങ്ങളുമായി Sir Alex 👑
ഫുട്ബോളിനെ മാറ്റിമറിച്ച Pep 🧠
Invincibles നൽകിയ Wenger 🔴
Special One Mourinho 😎
Liverpool-നെ വീണ്ടും ചാമ്പ്യന്മാരാക്കിയ Klopp 🔥

🏆 കിരീടം നേടിയിട്ടും Top 10-ൽ ഇടം കിട്ടാത്തവർ:
Arne Slot – Liverpool
Manuel Pellegrini – Manchester City
Antonio Conte – Chelsea

⏳ കിരീടമില്ലെങ്കിലും Premier League-ൽ വലിയ അടയാളം പതിപ്പിച്ചവർ:
ഡേവിഡ് മോയെസ് • ഹാരി റെഡ്ക്നാപ്പ് • സാം അല്ലാർഡൈസ് • റഫാൽ ബനിറ്റസ് • മാർക്ക്‌ ഹ്യൂഗ്സ്

🤔 ഈ റാങ്കിങ്ങിൽ നിങ്ങൾ മാറ്റുന്ന 3 പേരെ പറയൂ! 👇

പാൽമർ ഷോയിൽ ചെൽസിക്ക് വിജയത്തുടക്കം! 💙🔥സാബി അലോൻസോയുടെ ചെൽസി യുഗത്തിന് തകർപ്പൻ തുടക്കം! 🔵🏆 പ്രീമിയർ ലീഗ്⚪ ഫുൾഹാം 2–3 ചെൽ...
25/08/2026

പാൽമർ ഷോയിൽ ചെൽസിക്ക് വിജയത്തുടക്കം! 💙🔥

സാബി അലോൻസോയുടെ ചെൽസി യുഗത്തിന് തകർപ്പൻ തുടക്കം! 🔵

🏆 പ്രീമിയർ ലീഗ്

⚪ ഫുൾഹാം 2–3 ചെൽസി 🔵

⚽ ചെൽസി
João Pedro — 1′
Morgan Rogers — 41′
Cole Palmer — 49′ ⭐

⚽ ഫുൾഹാം
Josh King — 23′
Gonzalo García — 54′

⭐ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ പുതിയ യുഗം വിജയത്തോടെ തുടങ്ങി — ഷോ മോഷ്ടിച്ചത് കോൾ പാൽമർ! 🥶💙

🔥 ഇഞ്ചോടിഞ്ച് പോരാട്ടം…സമനിലയിൽ പിരിഞ്ഞു ലിവർപൂൾ!⚫⚪ ന്യൂകാസിൽ യുണൈറ്റഡ് 2–2 ലിവർപൂൾ 🔴⚽ എലാംഗ — 5’⚽ വില്ലോക്ക് — 57’⚽ ഗാക...
23/08/2026

🔥 ഇഞ്ചോടിഞ്ച് പോരാട്ടം…സമനിലയിൽ പിരിഞ്ഞു ലിവർപൂൾ!

⚫⚪ ന്യൂകാസിൽ യുണൈറ്റഡ് 2–2 ലിവർപൂൾ 🔴

⚽ എലാംഗ — 5’
⚽ വില്ലോക്ക് — 57’

⚽ ഗാക്പോ — 55’
⚽ സോബോസ്ലായ് — 90+9’ (P)

⏱️ 99-ാം മിനിറ്റിലെ സോബോസ്ലായിയുടെ പെനാൽറ്റി ഗോളിൽ ലിവർപൂൾ തോൽവിയിൽ നിന്ന് രക്ഷപ്പെട്ടു! 😱🔥

🔥 എൻസോ മറെസ്കയ്ക്ക് വിജയത്തുടക്കം! 🔵⏱️ ഇഞ്ചുറി ടൈം വിന്നറിലൂടെ ബോൺമത്തിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി!⚽ മാഞ്ചസ്റ്റർ സിറ്റ...
23/08/2026

🔥 എൻസോ മറെസ്കയ്ക്ക് വിജയത്തുടക്കം! 🔵

⏱️ ഇഞ്ചുറി ടൈം വിന്നറിലൂടെ ബോൺമത്തിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി!

⚽ മാഞ്ചസ്റ്റർ സിറ്റി 2–1 ബോൺമത്ത്

84’ ⚽ ഗുയേഹി
90+1’ ⚽ ഗ്വാർഡിയോൾ

💥 തോൽവിയുടെ വക്കിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്!

🔥 WEEKEND ROUND-UP ⚽🇵🇹 റൊണാൾഡോയ്ക്ക് 977-ാം കരിയർ ഗോൾ! 🐐💛 അൽ നസ്റിന് ഉജ്ജ്വല വിജയം 🔥🇦🇷 മെസ്സിക്ക് 923-ാം കരിയർ ഗോൾ! 🐐💗 പ...
23/08/2026

🔥 WEEKEND ROUND-UP ⚽

🇵🇹 റൊണാൾഡോയ്ക്ക് 977-ാം കരിയർ ഗോൾ! 🐐
💛 അൽ നസ്റിന് ഉജ്ജ്വല വിജയം 🔥

🇦🇷 മെസ്സിക്ക് 923-ാം കരിയർ ഗോൾ! 🐐
💗 പക്ഷേ ഇന്റർ മയാമിക്ക് തോൽവി 💔

രണ്ട് ഇതിഹാസങ്ങൾ… ഗോൾവേട്ട ഇപ്പോഴും തുടരുന്നു! 🤯🔥

🐐 CR7 — 977
🐐 MESSI — 923

🔴 ആദ്യ മത്സരം പാളി… അതും പുതുമുഖങ്ങളായ Hull City-ക്കെതിരെ! 😳പക്ഷേ ഒരു തോൽവി കൊണ്ട് ഒരു ടീമിന്റെ സീസൺ വിധിക്കാനാവില്ല.കഴി...
23/08/2026

🔴 ആദ്യ മത്സരം പാളി… അതും പുതുമുഖങ്ങളായ Hull City-ക്കെതിരെ! 😳

പക്ഷേ ഒരു തോൽവി കൊണ്ട് ഒരു ടീമിന്റെ സീസൺ വിധിക്കാനാവില്ല.

കഴിഞ്ഞ സീസണിൽ കരുത്ത് തെളിയിച്ച Carrick & United എങ്ങനെ തിരിച്ചുവരുമെന്ന് കാത്തിരിക്കാം. 👀🔥

Don’t write them off yet! 🔴💪

ഇന്നത്തെ Premier League ഫലങ്ങൾ:മത്സരം ഫലം🟠 Hull City vs Man United 🔴 2–0🔵 Everton vs Crystal Palace 🔵 2–0🔵 Ipswich Town ...
22/08/2026

ഇന്നത്തെ Premier League ഫലങ്ങൾ:

മത്സരം ഫലം
🟠 Hull City vs Man United 🔴 2–0
🔵 Everton vs Crystal Palace 🔵 2–0
🔵 Ipswich Town vs Sunderland 🔴 2–1
🔴 Nottingham Forest vs Leeds ⚪ 0–1

🔥 ഇന്നത്തെ ഏറ്റവും വലിയ ഷോക്ക്: Premier League-ലേക്ക് 9 വർഷത്തിന് ശേഷം തിരിച്ചെത്തിയ Hull City, Manchester United-നെ 2–0ന് തകർത്തു! 😳

Leeds-ും Ipswich-ും ജയത്തോടെ തുടങ്ങിയത് ശ്രദ്ധേയമാണ്.

🔥 കാത്തിരിപ്പിന് വിരാമം… പ്രീമിയർ ലീഗ് തിരിച്ചെത്തുന്നു! 🏆⚽നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സണലിനെ ആദ്യ പോരാട്ടത്തിൽ നേരിടുന്ന...
21/08/2026

🔥 കാത്തിരിപ്പിന് വിരാമം… പ്രീമിയർ ലീഗ് തിരിച്ചെത്തുന്നു! 🏆⚽

നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സണലിനെ ആദ്യ പോരാട്ടത്തിൽ നേരിടുന്നത് പുതുമുഖങ്ങളായ കോവൻട്രി സിറ്റി! 🔴⚔️🔵

📅 ശനി | ഓഗസ്റ്റ് 22
⏰ 12:30 AM IST

പുതിയ സീസൺ… പുതിയ പ്രതീക്ഷകൾ… പുതിയ പോരാട്ടങ്ങൾ! 🔥

👀 ആദ്യ മത്സരത്തിൽ തന്നെ അട്ടിമറി ഉണ്ടാകുമോ?

🔥 പ്രീമിയർ ലീഗ് എന്നാൽ ഗോളുകൾ മാത്രമല്ല… ചില പോരുകൾക്ക് ചരിത്രവും അഭിമാനവും കണക്കുതീർക്കലുമുണ്ട്! ⚔️🔴 മാഞ്ചസ്റ്റർ യുണൈറ്...
20/08/2026

🔥 പ്രീമിയർ ലീഗ് എന്നാൽ ഗോളുകൾ മാത്രമല്ല… ചില പോരുകൾക്ക് ചരിത്രവും അഭിമാനവും കണക്കുതീർക്കലുമുണ്ട്! ⚔️

🔴 മാഞ്ചസ്റ്റർ യുണൈറ്റഡ് 🆚 ലിവർപൂൾ
🔴 ആഴ്‌സണൽ 🆚 ടോട്ടനം
🔴 ലിവർപൂൾ 🆚 എവർട്ടൺ
🔵 മാഞ്ചസ്റ്റർ സിറ്റി 🆚 മാഞ്ചസ്റ്റർ യുണൈറ്റഡ്
🔵 ചെൽസി 🆚 ആഴ്‌സണൽ

🔥 ഇതിൽ ഏറ്റവും തീപാറുന്ന പോര് ഏതാണെന്നാണ് നിങ്ങളുടെ അഭിപ്രായം?

👇 നിങ്ങളുടെ No.1 കമന്റിൽ പറയൂ!

Address

Electronic City
Bangalore

Website

Alerts

Be the first to know and let us send you an email when KickOff Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share