All Kerala News

All Kerala News All KERALA NEWS is a Indian news channel committed to bring you up-to-the minute news & featured stories from around Kerala

ഒല സ്‌റ്റോര്‍ കാട്ടാക്കടയില്‍ തുറന്നു; എണ്ണം നാലായിരമായിതിരുവനന്തപുരം: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി കാട്ടാക്കട കിള...
26/12/2024

ഒല സ്‌റ്റോര്‍ കാട്ടാക്കടയില്‍ തുറന്നു; എണ്ണം നാലായിരമായി

തിരുവനന്തപുരം: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി കാട്ടാക്കട കിള്ളി കൊല്ലിയില്‍ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്താകെ പുതുതായി 3200 സ്റ്റോറുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കാട്ടാക്കടയിലും സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിത്. ഇതോടെ രാജ്യമാകെ ഒല സ്‌റ്റോറുകളുടെ എണ്ണം നാലായിരം എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. പുതുതായി കൂടുതല്‍ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ക്കൂടി ഒലയുടെ സ്റ്റോറുകള്‍ തുറന്നുവരുകയാണ്. സ്‌റ്റോറുകള്‍ക്കൊപ്പം സര്‍വിസ് സെന്ററുകളുമുണ്ട്.

ഉദ്ഘാടനത്തിന്റെ ഭാഗമായി എസ്1 മോഡലുകള്‍ക്ക് 25,000 രൂപ വരെ ഗുണംലഭിക്കുന്ന ഓഫറുകള്‍ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഒല എസ്1 എക്‌സിന് 7,000 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് ഉണ്ട്. ഇതുകൂടാതെ തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 5,000 രൂപ ഉള്‍പ്പെടെ 18,000 രൂപയുടെ അനുകൂല്യങ്ങള്‍ എസ്1 എക്‌സ് വിഭാഗത്തില്‍ നേടാം.

സ്റ്റോറുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 24 ഗോള്‍ഡ് പ്ലേറ്റ് എലമെന്റുകളുമായി ഒല എസ്1 പ്രൊ സോന കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പ്രിമിയം റൈഡിങ് അനുഭവം നല്‍കുന്ന സോനയില്‍ മൂവ് ഒഎസ് ആന്‍ഡ്രോയ്ഡ് ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു. മൂവ് ഒഎസ് 5ല്‍ ഗ്രൂപ്പ് നാവിഗേഷന്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ്, റോഡ് ട്രിപ്പ് മോഡ്, സ്മാര്‍ട്ട് ചാര്‍ജിങ്, സ്മാര്‍ട്ട് പാര്‍ക്ക്, ടിപിഎംഎസ് അലേര്‍ട്ട് തുടങ്ങിയവ സാധ്യമാണ്. ഈയിടെ 39,999 രൂപയില്‍ തുടങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളായ ഒല ഗിഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Ola Electric

ടെക് കമ്പനികൾ കേരള ഗ്രാമങ്ങളിലേക്ക്- മന്ത്രി
24/10/2023

ടെക് കമ്പനികൾ കേരള ഗ്രാമങ്ങളിലേക്ക്- മന്ത്രി

തിരുവനന്തപുരം: മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമങ്ങ.....

15/08/2023

77th Independence Day
#स्वतंत्रतादिवस

പത്മനാഭസ്വാമിയുടെ സ്വർണവും കാശുമെടുത്ത് മ്യൂസിയത്തിൽ വയ്ക്കണം
10/08/2023

പത്മനാഭസ്വാമിയുടെ സ്വർണവും കാശുമെടുത്ത് മ്യൂസിയത്തിൽ വയ്ക്കണം

തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തിലേയ്‌ക്ക് മാത്രം സയന്റിഫിക് ടെമ്പറുമായി വരേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യ.....

ബേബി ക്രി സ്റ്റ’ ലുക്കും 26 കി .മീ. മൈലേജും; സര്‍പ്രൈസ്എന്‍ട്രിയുമായി ടൊയോട്ട റൂമിയോണ്‍.
10/08/2023

ബേബി ക്രി സ്റ്റ’ ലുക്കും 26 കി .മീ. മൈലേജും; സര്‍പ്രൈസ്എന്‍ട്രിയുമായി ടൊയോട്ട റൂമിയോണ്‍.

ഇൻവിക്റ്റോ എന്ന മള്‍ട്ടി പര്‍പ്പസ്വാഹനത്തിന്ശേഷം വീണ്ടും റീബാഡ്ജ്തന്ത്രവുമായി മാരുതിയും ടൊയോട്ടയും ഇന്ത്യ....

മുഖ്യമന്ത്രിയുടെ മകള്‍ക്ക് വീണകുട്ടിക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി
09/08/2023

മുഖ്യമന്ത്രിയുടെ മകള്‍ക്ക് വീണകുട്ടിക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി

മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി . CMRL മൂന്നുവര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപ...

മകളെ ശല്യപ്പെടുത്തി ചോദ്യം ചെയ്ത പിതാവിനെ കൊല്ലാൻ ശ്രമം കാട്ടാക്കട
09/08/2023

മകളെ ശല്യപ്പെടുത്തി ചോദ്യം ചെയ്ത പിതാവിനെ കൊല്ലാൻ ശ്രമം കാട്ടാക്കട

തിരുവനന്തപുരം: മകളെ ശല്യംചെയ്തതു തടഞ്ഞതിന്റെ വൈരാഗ്യത്തിൽ പിതാവിനെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊല്ലാൻ ശ്.....

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
08/08/2023

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി : മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്...

Address

Site No. 677, 1st Floor, 27th Main Road 13 Cross Road, HSR Layout, Sector 1
Bangalore
560102

Alerts

Be the first to know and let us send you an email when All Kerala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to All Kerala News:

Share