11/08/2026
കല്യാണം കഴിഞ്ഞവരോട് പ്രേമം കൂടാൻ ഉള്ള കാരണം എന്താണ്..!?🤔പറഞ്ഞിട്ട് കാര്യം ഇല്ല, "ഇക്കരെ നിന്നാൽ അക്കര പച്ച" 🙄
🙏🙏
രാത്രിയിൽ കെട്ടിയ പുരുഷന്റെ കൂടെ കിടന്നുറങ്ങുമ്പോഴും മറ്റൊരാളെ മനസ്സിൽ കൊണ്ടുനടക്കുന്നത് ശരിയായുള്ള കാര്യമല്ല ..!🤯സ്വന്തം ഭർത്താവിനെക്കാൾ മറ്റൊരുത്തനോട് ഇഷ്ടം തോന്നിയാൽ എന്തും ചെയ്യാൻ മടിക്കാത്ത സ്ത്രീകൾ അവിടെ ആ പുരുഷൻറെ മാനസികനില മനസ്സിലാക്കാതെ ഇറങ്ങിപ്പോകുന്ന അവസ്ഥ 😥 നിയമപരമായി ബന്ധം വേർപെടുത്തി അവർക്ക് പരസ്പരം പിരിയാം അത് ചെയ്യാതെ നാട്ടുകാരുടെ മുമ്പിലും വീട്ടുകാരുടെ മുമ്പിലും നാണംകെട്ട് ഇങ്ങനെ ഇറങ്ങിപ്പോകുന്നതിലും നല്ലതല്ലേ അത് ..! 🙏🙆
#ഒളിച്ചോട്ടം ゚