MyKhel Malayalam

MyKhel Malayalam MyKhel

The sports portal of Oneindia - MyKhel provides live updates and in-depth analyses of every professional sporting event that happens around the world.

ആവേശമുയർത്തുന്ന മത്സരങ്ങളുടെ തത്സമയ വിവരങ്ങൾ, മത്സരക്രമങ്ങൾ, കായികലോകത്തെ പ്രധാന തലക്കെട്ടുകൾ, പ്രിയതാരങ്ങളുടെ വിശേഷങ്ങൾ എല്ലാം അപ്പപ്പോൾ ഒട്ടും വൈകാതെ......ആറ് ഇന്ത്യൻ ഭാഷകളിൽ From the Indian Premier League, happening in the Indian subcontinent, to the English Premier League, we cover all the sporting events, including tennis, badminton, hockey, golf, athletics as well as all the combat elements. MyKhel's team of experienced writers bring you the stump vision of every game and the goings-on off the pitch as well. The portal publishes content in seven languages – English, Hindi, Malayalam, Tamil, Kannada, Telugu and Bengali. The content we generate is available on desktop, mobile web and mobile apps. We focus on keeping up with the current and trending topics and produce original content to give a fresh outlook to the readers. Content of MyKhel also includes exclusive columns by leading freelance journalists, features and in-depth analyses of both local and international sporting events, complemented by stories and statistics that are commissioned through international agencies like Omnisport and AFP.

സെയിന്റ് ലൂസിയ കിങ്സിനെതിരായ മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനായാണ് താഹിർ ഈ നേട്ടം കുറിച്ചത്.
11/09/2026

സെയിന്റ് ലൂസിയ കിങ്സിനെതിരായ മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനായാണ് താഹിർ ഈ നേട്ടം കുറിച്ചത്.

"നീ ആരാണ്? ഞാൻ ഒരു ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും നേടിയിട്ടുണ്ട്, നീയോ?" MLS മത്സരത്തിനിടെ ഗ്രൗണ്ടിൽ ഏറ്റുമുട്ടി റോഡ്...
10/09/2026

"നീ ആരാണ്? ഞാൻ ഒരു ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും നേടിയിട്ടുണ്ട്, നീയോ?" MLS മത്സരത്തിനിടെ ഗ്രൗണ്ടിൽ ഏറ്റുമുട്ടി റോഡ്രിഗോ ഡി പോളും ലെവൻഡോവ്സ്കിയും | Robert Lewandowski V/s Rodrigo Depaul

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ തികയ്ക്കുന്ന അഞ്ചാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടത്തിനൊപ...
10/09/2026

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ തികയ്ക്കുന്ന അഞ്ചാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടത്തിനൊപ്പമെത്താനും റോബിന്‍സണായി.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ ലോണാവാലയിൽ ഏകദേശം 70 കോടി രൂപ വിലമതിക്കുന...
09/09/2026

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ ലോണാവാലയിൽ ഏകദേശം 70 കോടി രൂപ വിലമതിക്കുന്ന 3.86 ഏക്കർ ഭൂമി സ്വന്തമാക്കി. പ്രോപ്പർട്ടി രജിസ്ട്രേഷൻ ഡാറ്റ പ്ലാറ്റ്‌ഫോമായ Zapkey നൽകുന്ന വിവരങ്ങൾ അനുസരിച്ച് 2026 സെപ്റ്റംബർ 4നാണ് ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്.

ഇൻ്ററിനെതിരെയുള്ള ഗോളോടെ റൗൾ ഗോൺസാലസിന്റെ റെക്കോർഡിനൊപ്പം എംബാപ്പെയെത്തി...എംബാപ്പെ ചാമ്പ്യൻസ് ലീഗിലെ ഓൾ ടൈം ടോപ്പ് സ്‌ക...
09/09/2026

ഇൻ്ററിനെതിരെയുള്ള ഗോളോടെ റൗൾ ഗോൺസാലസിന്റെ റെക്കോർഡിനൊപ്പം എംബാപ്പെയെത്തി...
എംബാപ്പെ ചാമ്പ്യൻസ് ലീഗിലെ ഓൾ ടൈം ടോപ്പ് സ്‌കോറർ ആകുമോ?

കഴിഞ്ഞ ദിവസം പാകിസ്താന്റെ മുന്‍ ടെസ്റ്റ് ടീം പരിശീലകന്‍ ജേസണ്‍ ഗില്ലസ്പിയും പാക് ക്രിക്കറ്റ് ബോര്‍ഡിനും ചീഫ് സെലക്റ്റര്‍...
09/09/2026

കഴിഞ്ഞ ദിവസം പാകിസ്താന്റെ മുന്‍ ടെസ്റ്റ് ടീം പരിശീലകന്‍ ജേസണ്‍ ഗില്ലസ്പിയും പാക് ക്രിക്കറ്റ് ബോര്‍ഡിനും ചീഫ് സെലക്റ്റര്‍ ആഖിബ് ജാവേദിനുമെതിരെ രംഗത്തെത്തിയിരുന്നു

ടീമിലേക്ക് ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ഷമി; ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ വലിയ കരുത്താണെന്...
08/09/2026

ടീമിലേക്ക് ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ഷമി; ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ വലിയ കരുത്താണെന്ന് ഇഷാൻ കിഷൻ. 💪🔥

വ്യക്തിഗത ഗോളുകളേക്കാൾ ടീമിന്റെ കിരീടനേട്ടങ്ങൾക്കാണ് പ്രാധാന്യമെന്നും, എന്നാൽ കൂടുതൽ ഗോളുകൾ നേടുന്നതും കിരീടങ്ങൾ നേടുന്ന...
08/09/2026

വ്യക്തിഗത ഗോളുകളേക്കാൾ ടീമിന്റെ കിരീടനേട്ടങ്ങൾക്കാണ് പ്രാധാന്യമെന്നും, എന്നാൽ കൂടുതൽ ഗോളുകൾ നേടുന്നതും കിരീടങ്ങൾ നേടുന്നതും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നും കിലിയൻ എംബാപ്പെ

കേരള ക്രിക്കറ്റ് ലീഗ് (KCL) ഫൈനൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, സഞ്ജു സാംസണ...
07/09/2026

കേരള ക്രിക്കറ്റ് ലീഗ് (KCL) ഫൈനൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, സഞ്ജു സാംസണെ അവഗണിച്ച് കടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.സമ്മാനദാന ചടങ്ങിനിടെ വേദിയിൽ നിൽക്കുകയായിരുന്ന സഞ്ജു സാംസണെ ഒഴിവാക്കി തൊട്ടടുത്തുണ്ടായിരുന്ന മറ്റുള്ളവർക്ക് ശ്രീശാന്ത് കൈകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. സഞ്ജു കൈകൾ പിന്നിൽ കെട്ടി നിൽക്കുമ്പോൾ ശ്രീശാന്ത് അദ്ദേഹത്തെ ശ്രദ്ധിക്കാതെ കടന്നുപോകുകയായിരുന്നു.രണ്ട് പ്രമുഖ മലയാളി ക്രിക്കറ്റ് താരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളോ ഭിന്നതയോ ഉണ്ടോ എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയാകുന്നത്.

സഞ്ജു സാംസൺ ടി20 ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കഴിഞ്ഞ ഏകദിനത്തി...
06/09/2026

സഞ്ജു സാംസൺ ടി20 ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കഴിഞ്ഞ ഏകദിനത്തിൽ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും പ്രകടനത്തിലെ സ്ഥിരതയില്ലായ്മ തിരിച്ചടിയാണെന്നും, 50 ഓവർ ക്രിക്കറ്റിൽ ഇന്ത്യക്ക് സഞ്ജുവിനേക്കാൾ മികച്ച ഓപ്ഷനുകൾ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു

Address

One. In Digitech Media Pvt. Ltd. , #2, VRR Legacy, 2nd Floor, 1st Main , 1st Block, Jakkasandra Extension, Koramangala
Bangalore
560034

Alerts

Be the first to know and let us send you an email when MyKhel Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share