15/07/2023
മാർക്കറ്റിങ് പവർഫുളായില്ലെങ്കിൽ ബിസിനസ് പരാജയപ്പടും
ബിസിനസ് ചെയ്യുമ്പോൾ വിജയം കൊയ്യണമെങ്കിൽ പുതിയ രീതിയിലുള്ള മാർക്കറ്റിങ് രീതികൾ പയറ്റണം. product / service നെ സോഷ്യൽ മീഡിയയിലൂടെ എങ്ങനെയെങ്കിലും എപ്പോഴെങ്കിലും ആളുകളെ മുന്നിൽ എത്തിച്ചാൽ പോര.
അത് ആവശ്യമുള്ളവരിലേക്ക് ആവശ്യമുള്ള സമയത്ത് കാര്യക്ഷമമായി എത്തേണ്ടതുണ്ട്. ബിസിനസിന് ആവശ്യമായ മാർക്കറ്റിങ് പലപ്പോഴും പരാജയപ്പെടാറുണ്ട്. അതിനുള്ള 6 കാരണങ്ങൾ:
1. മാർക്കറ്റിങ്ങിന് ആവശ്യമായ Budget മാറ്റിവയ്ക്കാത്തത്.
2. ബിസിനസ് Dull ആകുമ്പോൾ മാത്രം മാർക്കറ്റിങ്ങിനെ കുറിച്ച് ചിന്തിക്കുന്നത്.
3. മാർക്കറ്റിങ് എന്നാൽ sales മാത്രം ആണെന്ന തെറ്റിദ്ധാരണ
4. competitor ൽ നിന്ന് യാതൊരു തരത്തിലുള്ള വ്യത്യസ്തതയും നിങ്ങളുടെ Product/Service ന് ഇല്ലാത്തത്.
5. ആവശ്യക്കാരിലേക്ക് കൃത്യമായി നിങ്ങളുടെ brand എത്താത്തത്.
6. Competitor ചെയ്യുന്ന മാർക്കറ്റിങ് തന്ത്രങ്ങളിൽ നിന്ന് മാറ്റം കൊണ്ട് വരാത്തത്.
ഈ പ്രശ്നങ്ങൾ പരിഹരിച്ച് മാർക്കറ്റിങ് ചെയ്യാൻ ഒരു Strong digital marketing Team ആണ് ആദ്യം വേണ്ടത്. ഞങ്ങളോടൊപ്പം മാർക്കറ്റിങ് ചെയ്യൂ, ബിസിനസ് നിങ്ങളോടൊപ്പം വളരും..
For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in