Reenas Kalavara

Reenas Kalavara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Reenas Kalavara, Digital creator, Calicut.
(1)

05/10/2026

അങ്ങനെ ഇന്നത്തെ സമയം ഇങ്ങനെ പോയി 😂

05/10/2026

എന്തയാലും ഇതുപോലുള്ള ആളുകൾ ഉണ്ടാവും 😌ഉറപ്പാണ്

04/10/2026

വല്ലാത്തൊരു അമ്മികഥ ആയിപോയി 😁

04/10/2026

എന്താ ഇതിനൊക്കെ പറയാ

നമ്മളെ Dream ആർക്കു വേണ്ടിയും ഉപേക്ഷേക്കരുത് 😌 മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഉപേക്ഷിച്ചാൽ  അവർ അവരുടെ സന്തോഷം കണ്ടെത...
03/10/2026

നമ്മളെ Dream ആർക്കു വേണ്ടിയും ഉപേക്ഷേക്കരുത് 😌 മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഉപേക്ഷിച്ചാൽ അവർ അവരുടെ സന്തോഷം കണ്ടെത്തും നമ്മൾ ഒറ്റപ്പെട്ടു പോവും😌നമ്മൾക്കു വേണ്ടി അവർ അവരുടെ സന്തോഷം ഉപേക്ഷിക്കാൻ ഒരിക്കലും തയ്യാറാവില്ല എന്റെ ജീവിതത്തിൽ നിന്നും പഠിച്ച പാഠം ആണ് 🙏 കൂടെ നിന്ന് support ചെയ്ത എല്ലാവർക്കും നന്ദി

03/10/2026

പറഞ്ഞു പറഞ്ഞു 2 ദിവസം കൂടി കഴിഞ്ഞാൽ പണി ഒക്കെ തീരും 😃🧿

02/10/2026

കള്ളം പറഞ്ഞതല്ലെടോ സത്യം ആണ്

01/10/2026

നന്നായില്ലെങ്കിൽ നിങ്ങൾ എന്നെ ചീത്ത വിളിച്ചോ 🤣

ചില നിമിഷങ്ങൾ ചെറുതായിരിക്കാം, പക്ഷേ അവ നൽകുന്ന സന്തോഷം എന്നും വലുതായിരിക്കും. സത്യം അല്ലെ ❤️ Good Morning
01/10/2026

ചില നിമിഷങ്ങൾ ചെറുതായിരിക്കാം, പക്ഷേ അവ നൽകുന്ന സന്തോഷം എന്നും വലുതായിരിക്കും. സത്യം അല്ലെ ❤️
Good Morning

28/09/2026

വാതിൽ കട്ടില മുഴുവൻ ഇതാണ് അവസ്ഥ Renovate ചെയ്യാൻ കാരണം ഇതാണ്

Address

Calicut
673601

Alerts

Be the first to know and let us send you an email when Reenas Kalavara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Reenas Kalavara:

Shortcuts

Share