
11/06/2025
ട്രംപ് ഭരണകൂടത്തിന് പലപ്പോഴായി മുട്ടുകുത്തേണ്ടി വന്ന സമര വീര്യത്തിന്റെ പേരാണ് മഹമൂദ് ഖലീൽ.
കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി മഹ്മൂദ് ഖലീലിനെ നിയമവിരുദ്ധമായാണ് ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തത്.
ലൂസിയാന തടങ്കലിൽ നിന്ന് ഗാർഡിയൻ പത്രത്തിന് മഹമൂദ് നൽകിയ പ്രസ്താവന വായിക്കാം.