Believe in yourself

Believe in yourself Nothing is impossible even the word says impossible

10/08/2025

സ്നേഹത്തോടെ ചെലവഴിക്കാൻ കിട്ടുന്ന നിമിഷം
പാഴാക്കാതെ ഇരിക്കുക
എന്തെന്നാൽ
കഴിഞ്ഞ പോയ സമയം ആന പിടിച്ചാലും കിട്ടില്ലത്രേ.....

ചില പൂക്കൾ ദേവന്റെ പാദത്തിലും ചിലതു അഴുക്കിലും പതിക്കുന്നു
15/07/2025

ചില പൂക്കൾ ദേവന്റെ പാദത്തിലും
ചിലതു അഴുക്കിലും പതിക്കുന്നു

ചെറിയ സന്തോഷങ്ങളിൽ അമിതമായി ആഹ്ലാദിക്കുകയും ചെറിയ ദുഖങ്ങളെ പാടെ അവഗണിക്കുകയും ചെയ്യുകയാണെങ്കിൽ ജീവിതമെന്ന പരീക്ഷ പെട്ടെന...
30/12/2024

ചെറിയ സന്തോഷങ്ങളിൽ
അമിതമായി ആഹ്ലാദിക്കുകയും
ചെറിയ ദുഖങ്ങളെ
പാടെ അവഗണിക്കുകയും
ചെയ്യുകയാണെങ്കിൽ
ജീവിതമെന്ന
പരീക്ഷ പെട്ടെന്ന് തന്നെ
വിജയിക്കുന്നതായിരിക്കും
-അച്ചു 😍

Celebrating my 3rd year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
21/09/2024

Celebrating my 3rd year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

നന്മ നിറഞ്ഞൊരു മനസ്സ് ഉണ്ടെങ്കിൽ കൂടെ എന്നും ആളുകൾ ഉണ്ടാകും അല്ലാത്ത ആളുകൾക്ക് തനിച്ചു ഇരുന്നു കരയാൻ മാത്രമേ  നേരം കാണു ...
02/09/2024

നന്മ നിറഞ്ഞൊരു മനസ്സ്
ഉണ്ടെങ്കിൽ കൂടെ എന്നും
ആളുകൾ ഉണ്ടാകും
അല്ലാത്ത ആളുകൾക്ക്
തനിച്ചു ഇരുന്നു കരയാൻ
മാത്രമേ നേരം കാണു
നടക്കാം നമുക്ക് നന്മയിലെക്ക്

ഇന്ന് മുതൽ പെണ്ണുങ്ങളെ (ആണുങ്ങൾക്കും) നമ്മുടെ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശ്രമിക്കാം 🤣🤣🤣🩷🩷😘😘ജീവിതം കൊഴിയും മുൻപ്ഇഷ്ട...
03/03/2024

ഇന്ന് മുതൽ പെണ്ണുങ്ങളെ (ആണുങ്ങൾക്കും) നമ്മുടെ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശ്രമിക്കാം 🤣🤣🤣🩷🩷😘😘ജീവിതം കൊഴിയും മുൻപ്
ഇഷ്ടം ഉള്ളതുപോലെ എല്ലാം ചെയ്യാം
ഫ്രീ birds ആകാം

ജീവിതത്തിൽ എന്തു നേടി എന്നല്ല എത്ര ഹൃദയത്തിൽ പനിനീർ പൂക്കൾ വിരിയിച്ചു എന്നതാണ്........
26/01/2024

ജീവിതത്തിൽ എന്തു നേടി എന്നല്ല എത്ര ഹൃദയത്തിൽ പനിനീർ പൂക്കൾ വിരിയിച്ചു എന്നതാണ്........

ചിരിച്ചു മുന്നെറുന്നവരെ കണ്ട് അസൂയപ്പേടരുത് അവർക്ക് കരയാൻ അറിയാഞ്ഞിട്ടല്ല കരഞ്ഞിരിക്കാൻ നേരമില്ലഞ്ഞിട്ടാകാം
15/07/2023

ചിരിച്ചു മുന്നെറുന്നവരെ കണ്ട് അസൂയപ്പേടരുത്
അവർക്ക് കരയാൻ അറിയാഞ്ഞിട്ടല്ല
കരഞ്ഞിരിക്കാൻ നേരമില്ലഞ്ഞിട്ടാകാം

Address

Kozhikode
Calicut

Website

Alerts

Be the first to know and let us send you an email when Believe in yourself posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share